Idukki Live
- പ്രധാന വാര്‍ത്തകള്‍

കാന്‍സര്‍ രോഗിക്ക് ഇന്‍ഷുറന്‍സ് കമ്പനിചികിത്സാചെലവ് നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
ചികിത്സാചെലവ് നിഷേധിച്ച കാന്‍സര്‍ രോഗിക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ഇടുക്കി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. കീരിക്കോട് സ്വദേശിയായ ഇഞ്ചക്കാട്ട് വീട്ടില്‍ ആര്. മോഹനന്റെ ഭാര്യക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

രേഖകൾ ഉണ്ടായിട്ടും വിവരം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനൻ നായർ ഇടുക്കി ആലക്കോട് പഞ്ചായത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന് പദ്ധതിയില്അഡീഷണല് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന് പദ്ധതിയുടെ 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസേഴ്സ് സെന്ററിലേക്ക് അഡീഷണ്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കാന്‍ അപേക്ഷ…
Read More » - പ്രധാന വാര്‍ത്തകള്‍

കാര്യക്ഷമമായി കാപ്പ നടപ്പാക്കുന്ന ജില്ലയാണ് ഇടുക്കി : അഡൈ്വസറി ബോര്‍ഡ്
ഇടുക്കിയെ സംബന്ധിച്ച് അഡൈ്വസറി ബോര്‍ഡിന് പ്രത്യേക ഉപദേശം നല്കാനില്ലായെന്നും കാര്യക്ഷമമായി കാപ്പ നടപ്പാക്കുന്ന ജില്ല എന്നതില്‍ അഡൈ്വസറി ബോര്‍ഡിന് അഭിമാനമുണ്ടെന്നും അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജസ്റ്റിസ് എന്‍.…
Read More » - Idukki വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാഘോഷം;ആലോചനായോഗം ചേര്‍ന്നു
ജില്ലയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ വര്‍ഷം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ തീരുമാനിച്ചു. ജനുവരി 26…
Read More » - പ്രധാന വാര്‍ത്തകള്‍

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
അഴുത ഐ.സി.ഡി.എസ് പരിധിയിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി…
Read More » - പ്രധാന വാര്‍ത്തകള്‍

പട്ടികവര്‍ഗ കോളനികളില്കുടിവെള്ളം എത്തിക്കാന്‍ ഇ-ദര്‍ഘാസ് ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവല്പ്പമെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 1 ാം വാര്‍ഡില്‍പ്പെട്ട മാങ്ങാപ്പാറകുടി പട്ടികവര്‍ഗ കോളനിയിലെ ഗുണഭോക്താക്കള്‍ക്ക് 5 കി.മീ ദൂരത്തുള്ള ചോലയില്‍ നിന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ (എം.ആര്.എസ് ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രവും(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) മൂന്നാര്‍ എം.ആര്.എസില്‍ 5ാം ക്ലാസിലേക്ക് ആണ്‍കുട്ടികള്‍ക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലയെ മുച്ചൂടും മുടിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനെതിരെയാണ് ജനുവരി 13 മുതൽ 23 വരെ ജില്ലയിൽ സമരപദയാത്ര നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു
ഇടുക്കി ജില്ലയെ മുച്ചൂടും മുടിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനെതിരെയാണ് ജനുവരി 13 മുതൽ 23 വരെ ജില്ലയിൽ സമരപദയാത്ര നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.ഇടതുപക്ഷ ഗവൺമെൻറ് അധികാരത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിലെ വാഴവരയിൽ നിർമ്മിക്കുന്ന ESI ഹോസ്പിറ്റൽ സ്ഥലം ESI കോർപ്പറേഷൻ സംഘം സന്ദർശിച്ചു.തുടർന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസുമായി സംഘം ആശയ വിനിമയം നടത്തുകയും ചെയ്തു
കട്ടപ്പന നഗരസഭയിലെ വാഴവരയിൽ നിർമ്മിക്കുന്ന ESI ഹോസ്പിറ്റൽ സ്ഥലം ESI കോർപ്പറേഷൻ സംഘം സന്ദർശിച്ചു.തുടർന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസുമായി സംഘം ആശയ വിനിമയം നടത്തുകയും ചെയ്തു.കേന്ദ്ര…
Read More »






















