Idukki Live
- പ്രധാന വാര്‍ത്തകള്‍

ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമമായ ശാന്തന്‍പാറ പഞ്ചായത്തില്‍ ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതോടെ ദുരിതത്തിലായി മുന്നൂറോളം കുടുംബങ്ങള്‍
ഇടുക്കി : മഞ്ഞുപെയ്യുന്ന മകര മാസത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. രാത്രി കാലങ്ങളില്‍ ശക്തമായ തണുപ്പും പകല്‍ കഠിനമായ ചൂടുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍

കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ഷൈജു കോശി (വയസ്സ് 44/23) S/o കോശി, കല്ലുവിളപുത്തൻവീട് (H), തങ്കമണി P.O, തങ്കമണി എന്നയാളെ ഇന്നലെ ( 18/01/23) ഉച്ചയ്ക്ക് 12.00…
Read More » - പ്രധാന വാര്‍ത്തകള്‍

ഓപ്പറേഷൻ ഓവർ ലോഡ് ; അമിത ഭാരം കയറ്റിയ 240 വാഹനങ്ങൾ പിടികൂടി വിജിലൻസ്, പിഴയായി ഈടാക്കിയത് 70ലക്ഷം രൂപ
തിരുവനന്തപുരം: അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകൾ കടത്തി വാഹനങ്ങൾക്കെതിരെ നടപടിയുമായി വിജിലൻസ്. ഇന്നലെ പുലർച്ചെ മുതലാണ് സംസ്ഥാന വ്യപാകമായി വിജിലൻസ് പരിശോധന തുടങ്ങിയത്. ഓപ്പറേഷൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരട്ടയാർ നോർത്ത് റോഡ് നന്നാക്കാൻ ആരുമില്ലേ;നാട്ടുകാർ ചോദിക്കുന്നു.
കട്ടപ്പന: ഇരട്ടയാർ – ഇരട്ടയാർ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. അധികാരികളോട് ചോദിച്ചാൽ 2016ൽ പ്രഖ്യാപിച്ച ‘കിഫ്ബി’ ശരിയാക്കും എന്നാണ് മറുപടി.തോപ്രാംകുടി, മേലേ ചിന്നാർ, എഴുകുംവയൽ,…
Read More » - പ്രധാന വാര്‍ത്തകള്‍

1960 ലെ ഭൂ പതിവ് നിയമം ഭേദഗതി ബില്ലുമായി സർക്കാർ മുമ്പോട്ട് പോകും; റവന്യൂ മന്ത്രി കെ. രാജൻ. മൂന്നാർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകൾ വിതരണം ചെയ്തു
കേരളത്തിലെ ഭൂപതിവ് നിയമത്തില്‍ അനിവാര്യമായ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ മൂന്നാറടക്കം ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് ചട്ടം ഭേദഗതി…
Read More » - പ്രധാന വാര്‍ത്തകള്‍

മൃഗ സംരക്ഷണ വകുപ്പ് ഇടുക്കി ജില്ല ചർമ്മ മുഴ പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചര്‍മ്മമുഴ രോഗ (ലംപി സ്കിന്‍ ഡിസീസ്) പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കര്‍ഷകരുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

കുമളി ഗ്രാമപഞ്ചായത്ത് ഡോര്‍മെട്രി ഉദ്ഘാടനം ചെയ്തു
കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലാ വികസന സമിതി യോഗം ജനുവരി 28 ന്
ജില്ലാ വികസന സമിതിയുടെ ജനുവരിയിലെ യോഗം 28 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി…
Read More » - പ്രധാന വാര്‍ത്തകള്‍

വട്ടവട വില്ലേജ് തണ്ടപ്പേര് പരിശോധന ജനുവരി 23നും 24നും വട്ടവട പഞ്ചായത്തില്‍
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വട്ടവട വില്ലേജിലെ 60-ാം നമ്പര്‍ ബ്ലോക്കിലെ ഒന്നു മുതല്‍ 400 വരെ ജനുവരി 23നും, 401 മുതല്‍ 800 വരെയുള്ള തണ്ടപ്പേരുകളുടെ പരിശോധന…
Read More » - പ്രധാന വാര്‍ത്തകള്‍

നീര്ച്ചാല് മാപിംഗ് : സംസ്ഥാനതല ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും 21 ന്
പശ്ചിമഘട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീര്ച്ചാല് ശൃംഖല കണ്ടെത്തി മാപ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതിനായി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനവും ജനുവരി 21 ശനിയാഴ്ച…
Read More »






















