Idukki Live
- Idukki വാര്‍ത്തകള്‍

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര…
Read More » - പ്രധാന വാര്‍ത്തകള്‍

കര്‍ഷകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് ബെന്നി ബഹനാന് എം.പി.
ചെറുതോണി: കര്‍ഷകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് ബെന്നി ബഹനാന് എം.പി.കര്‍ഷകരെയും സാധാരണക്കാരെയും ഒരുമിച്ച് വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

കുവൈത്തിലേക്ക് 427 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രവാസി അറസ്റ്റിലായി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 427 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രവാസി അറസ്റ്റിലായി.രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു കണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്ന് ആഭ്യന്തര മന്ത്രാലയം…
Read More » - പ്രധാന വാര്‍ത്തകള്‍

പരിശുദ്ധിയുടെ നന്മ ഓരോ തുള്ളിയിലും എന്ന സന്ദേശത്തോടെ മായമില്ലാത്ത വെള്ളിച്ചെണ്ണ വിപണിയിൽ എത്തിക്കുകയാണ് ഷാജി വാണിയപ്പുരക്കൽ എന്ന കർഷകൻ .
പരിശുദ്ധിയുടെ നന്മ ഓരോ തുള്ളിയിലും എന്ന സന്ദേശത്തോടെ മായമില്ലാത്ത വെള്ളിച്ചെണ്ണ വിപണിയിൽ എത്തിക്കുകയാണ് ഷാജി വാണിയപ്പുരക്കൽ എന്ന കർഷകൻ .വാണി കോക്കനട്ട് ഓയിൽ എന്ന പേരിലാണ് കൊച്ചറയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും
രാജ്യത്ത് നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. 30, 31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത്.28, 29 തീയതികള്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു
കുമളി: ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും, തമിഴ്നാട്ടില്‍ നടക്കുന്ന വിവിധ ടണല്‍, കനാല്‍ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുകയാണ് ഏക പരിഹാരമെന്നും മുന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്മാന് സി.പി.റോയി
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും, തമിഴ്നാട്ടില്‍ നടക്കുന്ന വിവിധ ടണല്‍, കനാല്‍ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി അണക്കെട്ടിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

പശ്ചിമഘട്ടത്തിലെ കരിമലയില്‍ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയില്‍
മുണ്ടൂര്‍: പശ്ചിമഘട്ടത്തിലെ കരിമലയില്‍ പ്രകൃതി ഭംഗി നിറഞ്ഞ ആറ്റ്ല വെള്ളച്ചാട്ടത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയില്‍.20 വര്‍ഷം മുമ്ബ് വൈദ്യുതി ഉത്പാദന സാദ്ധ്യത പഠിക്കാന്‍ ഉന്നതസംഘം…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സഹകരണ ജനാധിപത്യ വേദി ഇടുക്കി ജില്ലാ കൺവീനർ ഒ…
Read More »






















