Idukki Live
- പ്രധാന വാര്‍ത്തകള്‍

വോളിബോൾ അംഗത്തട്ടിൽ പതിനെട്ട് അടവുകളും പയറ്റി തെളിഞ്ഞ കൈപ്പന്തുകളിയുടെ രാജാക്കന്മാരായി ആടിതിമൃത്ത നമ്മുടെ മുതിർന്ന കളിക്കാരുടെ കളി മികവും കളി അഴകും വീണ്ടും കാണുവാൻ യുവ ക്ലബ് വെള്ളയാംകുടി,ആദ്യകാല കുടിയേറ്റ കർഷക കുടുംബമായ പടിഞ്ഞാറയിൽ കുടുംബത്തിന്റെ പിന്തുണയോടെ അവസരം ഒരുക്കുന്നു
വോയിസ് ഓഫ് വെള്ളയാംകുടിയുടെ മൂന്നാമത് വാർഷികവുമായി ബന്ധപ്പെട്ട്, യുവ ക്ലബ്ബ് വെള്ളയാംകുടി, 40 വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാർക്ക് വേണ്ടി മാത്രം, ഒരു വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ടൂർണ്ണമെന്റിൽ വാഴത്തോപ്പ് കൗൺ ഡൗൺ FC ക്ക് വിജയം
കട്ടപ്പന ഫെസ്റ്റിന്റെ പ്രചരണാർത്ഥം മർച്ചന്റ് യൂത്ത് വിങ്ങിന്റെയും ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സിക്സസ് ഫുട്ബോൾ ടൂർണമെൻറ് നടന്നു.ഫെബ്രുവരി 10 മുതൽ…
Read More » - പ്രധാന വാര്‍ത്തകള്‍

വീണ്ടും വിദ്യാലയത്തിലേയ്ക്ക് അവർ ഒന്നിച്ചു കൂടി;ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്
ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്. ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് വീണ്ടും വിദ്യാലയത്തിലേയ്ക്ക് എന്ന പേരിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി…
Read More » - പ്രധാന വാര്‍ത്തകള്‍

വൈദ്യുതി മേഖല ഉൾപ്പെടെ രാജ്യത്തിൻ്റെ എല്ലാ സമ്പത്തും വിദേശ കോർപറേറ്റുകൾക്ക് മോദി സർക്കാർ വിൽക്കുകയാണെന്ന് എഐറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് ജെ. ഉദയഭാനു .ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ്റെ വാർഷിക സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ കർഷക ഭൂമി സ്വകാര്യ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താൻ എടുത്ത സമീപനമാണ് മോദി സർക്കാരും പുതിയ കാർഷിക നിയമത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചതെന്നും ജെ.ഉദയഭാനു കൂട്ടിച്ചേർത്തു.കട്ടപ്പന ടൗൺ…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്വേർഡ് 2022 -23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കുളിൽ സമാപിച്ചു.
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്വേർഡ് 2022 -23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കുളിൽ സമാപിച്ചു.ഇടുക്കി ,കോട്ടയം ജില്ലകളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പുതിയ റെക്കോർഡുമായി ഇടുക്കി ചേറ്റുകുഴി സ്വദേശിനി
100 മിനിറ്റിൽ 100 വിഷയങ്ങളെപ്പറ്റി 100 ചെറുകഥ രചിച്ചാണ് ഇടുക്കി ചേറ്റുകുഴി സ്വദേശി ഡോ:വീണ വൈഗ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്.4.30 മണിക്കൂർകൊണ്ട് 1836 വരികളുള്ള കവിത…
Read More » - പ്രധാന വാര്‍ത്തകള്‍

നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു
നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം പുറമറ്റം മണ്ഡലം കൺവെൻഷനും മണ്ഡലം കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ലൈവ് വാർത്തയെ തുടർന്ന് നടപടി.ഇരട്ടയാർ നോർത്തിൽ വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ വാൽവിന് പറ്റിയ തകരാറാണ് കുടി വെള്ളം നഷ്ട്ടമാകാൻ കാരണമെന്ന് ജല വിഭവ വകുപ്പ് ;പൊട്ടിയ പൈപ്പ് ബ്ലോക്ക് ചെയ്തു
വാട്ടർ അതോറിറ്റി പൈപ്പുകൾ ഒട്ടുമിക്കതും പഴയതാണ്.ലീക്കേജ് ഉണ്ടാകുമ്പോൾ വലിയ വാർത്ത ആകുന്നതുകൊണ്ടാണ് ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്.അതോടെ പ്രദേശത്തു വെള്ളം ഇല്ലാതാകും.പക്ഷെ ഡിപ്പാർട്ട്മെന്റിന് അറ്റകുറ്റ പണികൾ തീരും വരെ…
Read More » - പ്രധാന വാര്‍ത്തകള്‍

ദൈവദാസൻ ഫോര്‍ത്തുനാത്തൂസ് തന്ഹോയ്സറിന്റെനാമകരണനടപടികളുടെ രൂപതാതല സമാപനം
കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധന്’ എന്നറിയപ്പെട്ടിരുന്ന ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന് ഹോയ്സറിനെ വിശുദ്ധപദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു.ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു…
Read More »






















