Idukki Live
- പ്രധാന വാര്‍ത്തകള്‍
വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് മറക്കരുത്; നേതാക്കളോട് ടി സിദ്ദിഖ്
പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ.സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ്…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വെട്ടിക്കുഴ കവലയിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു
കട്ടപ്പന വെട്ടിക്കുഴ കവലയിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
Read More » - പ്രധാന വാര്‍ത്തകള്‍
32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാബ് ബച്ചനും ഒന്നിക്കുന്നു
തലൈവർ 170 എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി…
Read More » - പ്രധാന വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളജിന് 1,55,938 രൂപ പിഴ
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് 10 കോടിയിലധികം പ്രമേഹ രോഗികൾ; സർവേ ഫലം
പത്ത് കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുള്ളതായി റിപ്പോർട്. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്- ഇന്ത്യ ഡയബറ്റീസ് (ICMR-INDIAB)…
Read More » - പ്രധാന വാര്‍ത്തകള്‍
കരുതലോടെ നീങ്ങാം; കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍
മഴക്കാലമായാൽ അപകടങ്ങൾ പതിവാണ്. ചെറിയ അശ്രദ്ധപോലും അപകടങ്ങൾ വിളിച്ചുവരുത്തും. 10396 വാഹനാപകടങ്ങള്‍ ആണ് കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത്. അതിൽ 964 പേര് മരണപ്പെടുകയും 12,555 പേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - പ്രധാന വാര്‍ത്തകള്‍
വെള്ളയാംകുടി സ്കൂളിൽ തലമുറകളുടെ താക്കോൽ കൈമാറി
വെള്ളയാംകുടി: സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ “തലമുറകളുടെ താക്കോൽ , ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കൈമാറി. പഠനം പൂർത്തീകരിച്ചു പുറത്തു പോകുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ
നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്ഡേറ്റ്ചെയ്ത ശേഷം സ്ഥിരമായി ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെയാണ് നടപടി. നിലവിൽ ആഴ്ചയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രായപരിധി കഴിഞ്ഞു: കേരള സർവകലാശാല വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാർ അയോഗ്യർ
വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു.…
Read More » - പ്രധാന വാര്‍ത്തകള്‍
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം; ഭിന്നശേഷി സംവരണ നിയമനം വൈകും
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും. സ്കൂളുകൾ ഉദ്യോഗാർത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നൽകാത്തതാണ് കാരണം. ഇതിനായി സ്പെഷ്യല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ…
Read More »