Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് മറക്കരുത്; നേതാക്കളോട് ടി സിദ്ദിഖ്



പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ.സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്, വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും എ ഐ ഗ്രൂപ്പ്നേതാക്കൾക്ക് സിദ്ദിഖ് മുന്നറിയപ്പ് നൽകി.ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാർട്ടിയുടെ ലക്ഷ്യം 2024 പാർലമെന്റാണ്.ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത സംഘടനപരമായ പരിത്യാഗം നടത്തിയാണ് മുന്നോട്ട് പോകുന്നത്. അവിടെ പരിഭവങ്ങളുണ്ടാകും. ആ പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീർക്കാനുള്ള മെയ് വഴക്കം കോൺഗ്രസിനുണ്ട്. പുറത്തുവന്ന് സംസാരിച്ച് പാർട്ടിയുടെ ലക്ഷ്യം തകർക്കരുതെന്നും ടി.സിദ്ദിഖ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!