Idukki Live
- പ്രധാന വാര്‍ത്തകള്‍
എസ്റ്റേറ്റ് ഫീൽഡ് ഓഫീസറെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു
എസ്റ്റേറ്റ് ഫീൽഡ് ഓഫീസറെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു. വണ്ടിപ്പെരിയാർ അരണക്കൽ എ.വി.ടി.കമ്പനിയുടെ കൊക്കക്കാട് മാട്ടുപ്പെട്ടി ഡിവിഷനിലാണ് സംഭവം .രാവിലെ തൊഴിൽ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമായത്…
Read More » - പ്രധാന വാര്‍ത്തകള്‍
പനി ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം…
Read More » - പ്രധാന വാര്‍ത്തകള്‍
12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി
12 വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല…
Read More » - പ്രധാന വാര്‍ത്തകള്‍
30000 അടി ഉയരത്തില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്
വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 30000 അടി ഉയരത്തില്‍ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ…
Read More » - പ്രധാന വാര്‍ത്തകള്‍
തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ച കുട്ടി അപകടനില തരണം ചെയ്തു
കണ്ണൂർ : മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും…
Read More » - പ്രധാന വാര്‍ത്തകള്‍
കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെ അഞ്ചരയോടെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ആദിപുരുഷിനെതിരെ പൊലീസിൽ പരാതിയുമായി ഹിന്ദു മഹാസഭ
ആദിപുരുഷിനെതിരെ പരാതിയുമായി ഹിന്ദു മഹാസഭ. ലക്നൗ പൊലീസിലാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ പ്രവർത്തകർ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ടു. അമ്പലത്തിൽ ഒരുമിച്ചുകൂടിയ പ്രവർത്തകർ സിനിമയ്ക്കെതിരെ…
Read More » - പ്രധാന വാര്‍ത്തകള്‍
കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിക്ക് ജാൻവിക്ക് ആക്രമണത്തിൽ പരുക്കേറ്റു. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍
മെസ്സിയില്ലാതെയും ജയിക്കാം; സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ വീഴ്ത്തി അർജന്റീന
മെസ്സിയില്ലാതെയും ജയിക്കാം എന്നും തെളിയിച്ച് അർജന്റീന. ഇന്ന് ഇന്തോനേഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യമായാണ് ഇരു രാജ്യങ്ങളിലും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍
വായനശീലം സാംസ്കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും: മന്ത്രി റോഷി അഗസ്റ്റിന്
വായനശീലം മികച്ച സാംസ്കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ച്…
Read More »