Idukki Live
- പ്രധാന വാര്‍ത്തകള്‍
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്നുണ്ടാകും. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽ
കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽകട്ടപ്പന നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറാണ് കാടുകയറി മൂടിയിരിക്കുന്നത്. ചുറ്റുവേലി കെട്ടി അടച്ചിട്ടിരിക്കുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
കുമളി അമരാവതിയിൽ തോട്ടം തൊഴിലാളികളുമായി പ്പോയ വാഹനം മറിഞ്ഞു
കുമളി അമരാവതിയിൽ തോട്ടം തൊഴിലാളികളുമായി പ്പോയ വാഹനം മറിഞ്ഞു. ഉഷക്ലിനിക്കിനോട് സമീപം തൊഴിലാളികളുമായി പോയ വാഹനമാണ് ഏല തോട്ടത്തിലേയ്ക്ക് മറിഞ്ഞത്.
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയില്‍ മീശമാധവൻ സിനിമാ രംഗങ്ങൾ ഓർമിപ്പിക്കുന്ന തരത്തിൽ മോഷണ പരമ്പര
ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്താണ് മോഷണം. കയ്യില്‍ പ്രത്യേക ആയുധം; കള്ളൻ ആരാണെന്നറിയാതെ കുഴഞ്ഞ് പൊലീസ്. നെറ്റിത്തൊഴു, കൂട്ടാർ,തേഡ്ക്യാമ്പ്,സ്വരാജ്, കാഞ്ചിയാർ,ചേറ്റുകുഴി, കമ്പംമെട്ട് എന്നിവിടങ്ങളിൽ സമാന രീതിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്.
Read More » - പ്രധാന വാര്‍ത്തകള്‍
പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ വഞ്ചനാദിനം ആചരിക്കും
പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ 2023 ജൂലായ് 24ന് KJU യൂണിയന്റെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പ്രാദേശിക…
Read More » - പ്രധാന വാര്‍ത്തകള്‍
അധ്യാപക നിയമനം
കോഴിമല ഗവൺമെന്റെ എൽ. പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം 13/0 7 /2023 (വ്യാഴാഴ്ച) രാവിലെ…
Read More » - പ്രധാന വാര്‍ത്തകള്‍
വനിതാ സാഹിതി ഇടുക്കി ജില്ല കൺവെൻഷനും സാംസ്കാരിക സംഗമവും കട്ടപ്പനയിൽ
കട്ടപ്പന: വനിത സാഹിതി ഇടുക്കി ജില്ല കൺവെൻഷനും സാംസ്കാരിക സംഗമവും ജൂലൈ 16ന് രാവിലെ പത്തിന് കട്ടപ്പനയിൽ (ദേവകിനിലയങ്ങോട് നഗർ ) നടക്കും. പ്രഭാഷകയും സാഹിത്യ അക്കാദമി…
Read More » - പ്രധാന വാര്‍ത്തകള്‍
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ…
Read More » - പ്രധാന വാര്‍ത്തകള്‍
വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ക്യാമ്പുകള്‍ നടത്തുന്ന അഡീഷണല്‍ ടീമിന് സഞ്ചരിക്കുന്നതിന് ആവശ്യമായ വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ ഏകദേശം 2000 കി. മീറ്റര്‍ മൂന്ന് മാസത്തേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
പശു ലേലം
കരിമണ്ണൂരിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം ഫാം ഓഫീസില്‍ വച്ച് രണ്ട് വയസ്സുളള ഒരു മൂരിക്കിടാവിനെയും ഏഴ് വയസുള്ള ഒരു പശുവിനെയും ജൂലൈ 20 ന് 12 മണിക്ക്…
Read More »