Idukki Live
- Idukki വാര്‍ത്തകള്‍

ചൂട് കുറഞ്ഞു; വരും ദിവസങ്ങളിൽ വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവേ ചൂടിന്റെ കാഠിന്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം താപനില വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. എന്നാല്‍, കണ്ണൂരിലും കാസര്‍കോട്ടും ചൂടിനു…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രിസഭായോഗ തീരുമാനങ്ങൾ
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത്…
Read More » - Idukki വാര്‍ത്തകള്‍

ആനയിറങ്കൽ ഡാം ഘട്ടംഘട്ടമായി തുറന്നു വിടുന്നു
9.3.2023 (വ്യാഴം) രാവിലെ 11.30 മുതൽ ആനയിറങ്കൽ ഡാമിന്റെ റിവർ സ്ലുയിസ് ഘട്ടം ഘട്ടമായി തുറന്നു 11.57 ക്യൂമെക്സ് എന്ന തോതിൽ ജലം പൊന്മുടി ജലസംഭരണിയിൽ എത്തിക്കുന്നതിന്…
Read More » - Idukki വാര്‍ത്തകള്‍

ഹീറോയുടെ ഗോ സൂമെന്ന പുതിയ വാഹനത്തിന്റെ ലോഞ്ചിംഗ് കട്ടപ്പനയിൽ സംഘടിപ്പിച്ചു
ഹീറോയുടെ ഗോ സൂമെന്ന പുതിയ വാഹനത്തിന്റെ ലോഞ്ചിംഗ് കട്ടപ്പനയിൽ സംഘടിപ്പിച്ചു. നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് പുതിയ വാഹനം കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്… കോർണർ ബെൻഡിങ് ലൈറ്റ്സ്, ഡിജിറ്റൽ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നു
ഇന്നലെ രാത്രിയിൽ ആയിരുന്നു മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം പുറത്ത് അറിയുന്നത് കഴിത്ത ദിവസം രാത്രിയിൽ ആയിരുന്നു കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

ജനകീയ പ്രതിരോധ ജാഥ സ്വീകരണം 10ന് രാവിലെ ഒമ്പതിന്
കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 10ന് രാവിലെ ഒമ്പതിന് കട്ടപ്പനയില്‍ സ്വീകരണം…
Read More » - Idukki വാര്‍ത്തകള്‍

വനിതാ ദിനത്തില്‍ ശ്യാമള ടീച്ചറെ ആദരിച്ച് – കേരള ബാങ്ക്
സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ കേരള ബാങ്ക് ഇടുക്കി സി.പി.സി യുടെ നേതൃത്വത്തില്‍ ഇടമലക്കുടി ഗവണ്മെന്റ് എല്‍.പി. സ്ക്കൂളിലെ അദ്ധ്യാപിക ശ്രീമതി. ശ്യാമള ടീച്ചറെ ആദരിച്ചു. ഇടമലക്കുടി എന്ന…
Read More » - Idukki വാര്‍ത്തകള്‍

വിസാറ്റ് എൻജിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് റീ പ്രോഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തി
വിസാറ്റ് എൻജിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് റീ പ്രോഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി വുമെൻ സെൽ വിസാറ്റ് നടത്തിയ ക്ലാസ് പ്രൊഫ.ഡോ. അഗ്നസ്…
Read More » - Idukki വാര്‍ത്തകള്‍

എഴുകുംവയൽ കുരിശുമലയിലേക്ക് ഭക്തജന പ്രവാഹം
കട്ടപ്പന: ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിലേക്ക് നോമ്പുകാല തീർത്ഥാടനത്തിനായി കേരളത്തിന്റെയും,അയൽ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുന്നതായി എഴുകുംവയൽ നിത്യ സഹായ…
Read More » - Idukki വാര്‍ത്തകള്‍

ലോക വനിതാദിനത്തിൽ സ്ത്രീ ശക്തീകരണത്തിൻ്റെയും സേവനത്തിൻ്റെയും പ്രതീകമായ ഇരട്ടയാർ പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് AKPA ഇരാട്ടയാർ യൂണിറ്റിൻ്റെ ആദരവ്
ലോക വനിതാദിനത്തിൽ സ്ത്രീ ശക്തീകരണത്തിൻ്റെയും സേവനത്തിൻ്റെയും പ്രതീകമായ ഇരട്ടയാർ പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് AKPA ഇരാട്ടയാർ യൂണിറ്റിൻ്റെ ആദരവ്. ശ്രീ അനന്തു ജെയ്മോൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ…
Read More »





















