Idukki Live
- Idukki വാര്‍ത്തകള്‍

ജില്ലാതല യുവജന പാർലമെന്റ് നടത്തപ്പെട്ടു
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിന്റേയും ഇടുക്കിജില്ലാ നെഹ്റുയുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8-ന് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി എം. പി.…
Read More » - Idukki വാര്‍ത്തകള്‍

ജോബ് ഫെയർ
കട്ടപ്പന ,അഴുത ബ്ലോക്ക് പഞ്ചായത്തുകൾ, കുടുംബശ്രീ ജില്ലാ മിഷൻ ,കേരള നോളജ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പെരുവന്താനം സെൻറ് ആന്റാണീസ് കോളജിൽ 11 ന് ജോബ് ഫെയർ…
Read More » - Idukki വാര്‍ത്തകള്‍

വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്കൂൾ ബസ് ഇടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
ഇടുക്കി :കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരിയിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്റ്റ കാറിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ഇടിച്ചതിനെതുടർന്ന് ഉണ്ടായ അപകടത്തിൽ തങ്കമണി പോലീസ്…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ
ഇടുക്കി : മുട്ടത്ത് വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശികളായ മാറാടി കീരിമടയിൽ ബേസിൽ (23), പെരുമറ്റം കൂട്ടിക്കൽ സൈനസ് (26), വെള്ളൂർകുന്നംഭാഗം…
Read More » - Idukki വാര്‍ത്തകള്‍

മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ പി.ടി.എ. ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു
മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ പി.ടി.എ. ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്കിനെപ്പറ്റി പ്രിൻസിപ്പൽ ഡോ.ബന്നോ പുതിയാപറമ്പിൽ പ്രസംഗിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനോജ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടന്നു .ബ്ലോക്ക് പഞ്ചായത്തിൽ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതികൾ…
Read More » - Idukki വാര്‍ത്തകള്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വീ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വീ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. റോട്ടറി ഹാളിൽ നടന്ന പരിപാടി ഗവ ട്രൈബൽ സ്കൂൾ പ്രിൻസിപ്പാൾ രാജി എം ഉത്ഘാടനം നിർവഹിച്ചു.വീ…
Read More » - Idukki വാര്‍ത്തകള്‍

ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി.എഡ് കോളേജിൽ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
കാഞ്ചിയാർ : ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി.എഡ് കോളേജിൽ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ ഉപദേഷ്ഠാവുമായ ഡോ.സെബാസ്റ്റ്യൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. കോളേജ് വിമൻസ് സെല്ലിന്റെ നേതൃത്തിൽ കോളേജിന്റെ ഓപ്പൺ സ്റ്റേജിൽ വച്ച് മാർച്ച് 8. ന്…
Read More » - Idukki വാര്‍ത്തകള്‍

നടൻ ബാല ഗുരുതരാവസ്ഥയിൽ; കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കൊച്ചി: നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം കടുത്ത…
Read More »





















