Idukki Live
- Idukki വാര്‍ത്തകള്‍

അരികൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മൂന്നാറില്‍ ഉന്നത തലയോഗം ചേരും
തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരികൊമ്ബനെ പിടികൂടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മൂന്നാറില്‍ ഉന്നത തലയോഗം ചേരും.മൂന്നാര്‍ വനം വകുപ്പ് ഓഫീസില്‍…
Read More » - Idukki വാര്‍ത്തകള്‍

എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത സംഭവം സി.പി.ഐ (എം) ന് ലഭിച്ച തിരിച്ചടിയെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
ഭരണത്തുടർച്ച ലഭിക്കുന്നതിന് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ നടപടികൾക്കും പട്ടികജാതിക്കാരോട് കാണിച്ച നെറിവുകേടിനും സി.പി.ഐ (എം) ന് ലഭിച്ച തിരിച്ചടിയാണ് എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത…
Read More » - Idukki വാര്‍ത്തകള്‍

ലോകത്തെ വീണ്ടും ഭീതിയുടെ മുൾമുനയിലാക്കി കിം ജോങ് ഉൻ, പരീക്ഷിച്ചത് വൻ പ്രഹരശേഷിയുള്ള ആണവായുധം, ആക്രമണം നടത്താൻ നടത്താൻ സജ്ജമെന്ന് മുന്നറിയിപ്പ്
സോള്‍: ലോകത്തെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാക്കി ആണവായുധ പരീക്ഷണവുമായി വടക്കന്‍ കൊറിയ.സൈനിക പരിശീലനത്തിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലില്‍ ഡമ്മി ആണവായുധം ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.ഡമ്മി ആയുധം ഘടിപ്പിച്ച…
Read More » - Idukki വാര്‍ത്തകള്‍

സ്വർണ്ണവില കുറഞ്ഞു; 44,000ൽ താഴെ
കൊച്ചി: സംസ്ഥാനത്ത് 44,000 കടന്ന് മുന്നേറിയ സ്വര്‍ണവില കുറഞ്ഞു. ഇന്ന് 400 രൂപയാണ് കുറഞ്ഞത്.ഇതോടെ സ്വര്‍ണവില 44,000ല്‍ താഴെ എത്തി. 43,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍

ദേവികുളം സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയ വിധി ആശാവഹവും സ്വാഗതാർഹവുമാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല
ദേവികുളം സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. ഈ വിധി ആശാവഹവും സ്വാഗതാർഹവും ആണ് .നമ്മുടെ രാജ്യത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

കുമരകത്ത് തീപിടിത്തം, ചൈനയിൽ നിന്ന് കൊണ്ടുവന്ന തടി ഉപയോഗിച്ച് നിർമ്മിച്ച വില്ല പൂർണമായി കത്തി നശിച്ചു
കുമരകം: പള്ളിച്ചിറയ്ക്ക് സമീപമുണ്ടായ തീപിടിത്തത്തില്‍ തടികൊണ്ടു നിര്‍മ്മിച്ച വീട് പൂര്‍ണമായി കത്തി നശിച്ചു.ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായതയ്. അഗ്നിരക്ഷാ സേനയുടെ അഞ്ചു യുണീറ്റുകള്‍ എത്തിയാണ് തീയണച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ്…
Read More » - Idukki വാര്‍ത്തകള്‍

തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം.…
Read More » - Idukki വാര്‍ത്തകള്‍

കെ സി വൈ എം ഇടുക്കി രൂപത സൗത്ത് റീജിയണിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു
കെ സി വൈ എം ഇടുക്കി രൂപത സൗത്ത് റീജിയണിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെടുന്നു. മത്സരാർത്ഥി കൾക്കുള്ള നിർദ്ദേശങ്ങളും നിയമങ്ങളും താഴെ ചേർക്കുന്നു :⚽ 2023…
Read More » - Idukki വാര്‍ത്തകള്‍

കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ നടന്നു
കട്ടപ്പന വിമലാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗര സഭാ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക, പെൻഷൻ…
Read More » - Idukki വാര്‍ത്തകള്‍

ബിഷപ്പിന്റേത് വൈകാരിക പ്രസ്താവന,ക്രൈസ്തവരെ സംഘപരിവാർ ആക്രമിക്കുന്നത് വലിയ പ്രശ്നം: വി ഡി സതീശൻ
തിരുവനന്തപുരം: റബ്ബര്‍ വില കൂട്ടിയാല്‍ ബിജെപിയെ വോട്ടുചെയ്ത് വിജയിപ്പിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.റബ്ബര്‍ കര്‍ഷകരുടെ…
Read More »























