Idukki Live
- Idukki വാര്‍ത്തകള്‍

ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മേരികുളത്ത് വീട് ഭാഗികമായി തകർന്നു
ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മേരികുളത്ത് വീട് ഭാഗികമായി തകർന്നു. മേരിക്കുളം സ്വദേശി വിനോദിൻ്റെ വീടാണ് ഭാഗികമായി തകർന്നത്
Read More » - Idukki വാര്‍ത്തകള്‍

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതംകൂടും
പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതംകൂടും. ഇന്ന് അര്‍ധരാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും….
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഏപ്രിൽ 3 വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍…
Read More » - Idukki വാര്‍ത്തകള്‍

മുന്നണി ധാരണ പ്രകാരം ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിന്റ് ജിന്സണ് വര്‍ക്കി നാളെ സ്ഥാനമൊഴിയും
വൈകിട്ട് 4.30ന് രാജിക്കത്ത് സമര്‍പ്പിക്കും. ഇടത് പക്ഷ മുന്നണിയിലെ ധാരണ പ്രകാരം ആദ്യ 26 മാസം കേരളാ കോണ്‍ഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ജിന്സണ് വര്‍ക്കി ഫെബ്രുവരിയില്‍…
Read More » - Idukki വാര്‍ത്തകള്‍

ചക്കയ്ക്ക് നല്ലകാലം വരുന്നു: കിലോഗ്രാമിന് 10 രൂപ നിരക്കിൽ സംഭരിക്കും
ആലത്തൂര്‍ : സംസ്ഥാനത്തിെന്റ ഔദ്യോഗികഫലമായ ചക്ക സംഭരിക്കാനൊരുങ്ങുകയാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.).ജില്ലയില്‍ ആദ്യമായാണ് ചക്കസംഭരണം നടത്തുന്നത്. വി.എഫ്.പി.സി.കെ.യുടെ ജില്ലയിലെ 21 കര്ഷകസമിതികളിലൂടെയാണ് സംഭരണം.കിലോഗ്രാമിന്…
Read More » - Idukki വാര്‍ത്തകള്‍

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ആദ്യമായാണ് ഖാര്‍ഗെ സംസ്ഥാനത്തെത്തുന്നത്.വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്…
Read More » - Idukki വാര്‍ത്തകള്‍

മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ മലയാള മനോരമയുടെ റിക്രൂട്ട്മെന്റ് നടത്തപ്പെടുന്നു
മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ മലയാള മനോരമയുടെ റിക്രൂട്ട്മെന്റ് നടത്തുന്നു എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Read More » - Idukki വാര്‍ത്തകള്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയേ തുടർന്നാണ് ചികിത്സ തേടിയത്. കുറച്ച് ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ചയാണ്…
Read More » - Idukki വാര്‍ത്തകള്‍

ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ളവിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

പ്രതിഷേധ ജ്വാല
. വന്യമൃഗ ശല്യം രൂക്ഷമായ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ, ജനങ്ങൾ ആശങ്കയിൽ കഴിയുന്ന ഈ അവസരത്തിൽ, ഈ വിഷയത്തിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,…
Read More »























