പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
2023 ൽ ഇടുക്കി ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭ യുണിറ്റായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്

കുടുംബശ്രീയുടെ 25ആം വാർഷികത്തോട് അനുബന്ധിച്ചു എറണാകുളത്ത് നടക്കുന്ന മൈക്രോ എന്റെർപ്രൈസ്സ് കോൺക്ലെവ് – 2023 ൽ ഇടുക്കി ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭ യുണിറ്റായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ഏവർഗ്രീൻ തൊഴിലുറപ്പ് ഇൻഫർമേഷൻ സിറ്റിസൺ ബോർഡ് യുണിറ്റിനുള്ള അവാർഡ് നീയമ, വ്യവസായ വകുപ്പ് മന്ത്രി . പി രാജീവിൽ നിന്നും ഏവർഗ്രിൻ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങി