Idukki Live
- പ്രധാന വാര്‍ത്തകള്‍

മലമ്പുഴയിൽ യുവാവും പെൺകുട്ടിയും തൂങ്ങി മരിച്ച നിലയിൽ
മലമ്പുഴ പടലിക്കാട് ബന്ധുക്കളായ യുവാവും പെൺകുട്ടിയും തൂങ്ങി മരിച്ച നിലയിൽ. പതിനാലുകാരി ധരണി ,24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു.
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ചൂട് കൂടുന്നു.20 മുതൽ കൂടുതൽ മഴയ്ക്ക് സാധ്യത
വേനൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും ചൂട് കനക്കുന്നു. നിലവിൽ കേരളത്തിൽ പലസ്ഥലങ്ങളിലും 46-55 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത താപസൂചികപ്രകാരമുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

‘ചാറ്റ് ലോക്ക്’ ഫീച്ചറുമായി വാട്സ്ആപ്പ്
‘ചാറ്റ് ലോക്ക് ഫീച്ചറുമായി’ എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. ഇത് വഴി ഉപയോക്താക്കള്‍ക്ക് പ്രത്യേക ചാറ്റുകൾ, മറ്റുള്ളവർ കാണരുതെന്ന് ആഗ്രഹിക്കുന്ന ചാറ്റുകൾ തുടങ്ങിയവ സുരക്ഷിതമായി പുത്തൻ ഫീച്ചറിലൂടെ ലോക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി നടത്തപ്പെടുന്നു
നെടുങ്കണ്ടം: സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പരിശീലന പരിപാടി വെള്ളിയാഴ്ച്ച അണക്കര മൗണ്ട് ഫോര്‍ട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ ഒന്‍പത് മാസം പ്രായമുള്ള കുട്ടി മരിച്ചു.
പുത്തന്‍തോപ്പ് സ്വദേശിനി അഞ്ജുവിന്റെ മകന് ഡേവിഡ് ആണ് മരിച്ചത്. അഞ്ജുവിനെ ഇന്നലെ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര വര്‍ഷം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം ; ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കാൻ ചെയ്യണ്ടത് എന്തെല്ലാം
ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം അഥവാ രക്തസമ്മര്‍ദ്ദ ദിനമാണ്. ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

ആറു കൊലപാതകങ്ങളും നടത്തിയത് അമ്മ ; കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്റെ മൊഴി
കോഴിക്കോട്: കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്റെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ്…
Read More » - പ്രധാന വാര്‍ത്തകള്‍

25000കോടിയുടെ മയക്കുമരുന്ന് വേട്ട ; പാക് പൗരൻ കാരിയറെന്ന് എൻ സി ബി
കൊച്ചി: 25000കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ പാകിസ്ഥാൻ പൗരൻ, കാരിയറെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. പാകിസ്ഥാന് സ്വദേശിയായ കള്ളക്കടത്തുകാരനുവേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സുബൈര്‍ മൊഴി നല്കി.…
Read More » - പ്രധാന വാര്‍ത്തകള്‍

കാർഷിക വായ്പ്പ സംഘങ്ങൾക്കുള്ള 2021 – 22 ജില്ലാതല PACS എക്സലൻസ് അവാർഡ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്
കാർഷിക വായ്പ്പ സംഘങ്ങൾക്കുള്ള 2021 – 22 ജില്ലാതല PACS എക്സലൻസ് അവാർഡ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന് .തുടർച്ചായയ രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രതിഷ്ഠാ മഹോത്സവം
എൻ ഡി പി യോഗം മലനാട് യൂണിയൻ്റെ കീഴിലുള്ള 4597 ആം നമ്പർ ശാന്തിഗ്രാം ശാഖയുടെ ആഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച ശാന്തിഗ്രാം ഗുരുദേവ -ശാരദ ദേവി ക്ഷേത്രത്തിലെ…
Read More »























