പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലമ്പുഴയിൽ യുവാവും പെൺകുട്ടിയും തൂങ്ങി മരിച്ച നിലയിൽ


മലമ്പുഴ പടലിക്കാട് ബന്ധുക്കളായ യുവാവും പെൺകുട്ടിയും തൂങ്ങി മരിച്ച നിലയിൽ. പതിനാലുകാരി ധരണി ,24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു.