പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാർഷിക വായ്പ്പ സംഘങ്ങൾക്കുള്ള 2021 – 22 ജില്ലാതല PACS എക്സലൻസ് അവാർഡ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്


കാർഷിക വായ്പ്പ സംഘങ്ങൾക്കുള്ള 2021 – 22 ജില്ലാതല PACS എക്സലൻസ് അവാർഡ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന് .
തുടർച്ചായയ രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി കട്ടപ്പന സർവ്വീസ് ബാങ്ക് .
19 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളത്തിൽ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിക്കും.