Idukki Live
- കേരള ന്യൂസ്

കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ഞെട്ടിച്ച് ലൈംഗികാതിക്രമം, 51 കാരന്റെ ക്രൂരത 11കാരിയോട്; റെജി അറസ്റ്റിൽ
കോട്ടയം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

നടപടി വേണം, ആവശ്യം സ്ത്രീയെന്ന നിലയില്‍; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി പ്രീതം മുണ്ടെ
ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബി.ജെ.പി എം.പി പ്രീതം മുണ്ടെ. സ്ത്രീകള്‍ ഇത്രയും ഗൗരവമുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ…
Read More » - പ്രധാന വാര്‍ത്തകള്‍

എസ്.സി.ഇ.ആർ.ടി പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപ്പന്നം: വി ശിവൻകുട്ടി
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6 മരണം,50 പേര്‍ക്ക് പരുക്ക്.കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ച് ബോഗികളാണ് പാളംതെറ്റിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ഒഡീഷയില്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു; 50 ലധികം പേര്‍ക്ക് പരിക്ക്
ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്ക്. ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.വൈകീട്ട് ബാലസോറിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
*വാത്തിക്കുടി ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി സര്‍ക്കാര്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്കില്ല, തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ജൂണ്‍ 9 വരെ സമയമെടുക്കാം; മുന്നറിയിപ്പുമായി ഖാപ് പഞ്ചായത്ത്
ലൈംഗിക അതിക്രമപരാതിയില്‍ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ചരണ്‍ സിങിന്റെ അറസ്റ്റില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളും കര്‍ഷക നേതാക്കളും…
Read More » - പ്രധാന വാര്‍ത്തകള്‍

ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ
2021 മെയ് മാസം കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും 2021 സെപ്റ്റംബറിൽ കട്ടപ്പന കൈരളിപടി ഭാഗത്തുനിന്നും ആപ്പേഓട്ടോറിക്ഷയും 2021 ഡിസംബർ മാസം…
Read More » - പ്രധാന വാര്‍ത്തകള്‍

കോതമംഗലം എം എ കോളേജ് എൻ എസ് എസ് വിഭാഗത്തിന്റെയും വാരപ്പെട്ടി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക്ക് ബോധവൽക്കരണവും നടത്തി
പ്ലാസ്റ്റിക്ക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തുണി സഞ്ചികളും വൃക്ഷ തൈകളും വിതരണം ചെയ്തു.വാരപ്പെട്ടി കമ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ചപരിസ്ഥിതി ദിനാഘോഷവും പ്ലാസ്റ്റിക്ക് ബോധവൽക്കരണവും പഞ്ചായത്ത് പ്രസിഡന്റ് പി കെജ്രിവാൾ…
Read More » - പ്രധാന വാര്‍ത്തകള്‍

കോതമംഗലത്ത് കവളങ്ങാട് പഞ്ചായത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ എന്നിവയുമാ നേതൃത്വത്തിലായിരുന്നു ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകിയത്. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
Read More »























