Idukki Live
- പ്രധാന വാര്‍ത്തകള്‍

യുക്രൈൻ യുദ്ധഭൂമിയിൽ നാട്ടു നാട്ടു തരംഗം; ചടുലമായ ചുവടുകൾ, വരികളിൽ സർപ്രൈസ് !
‘ആര്‍ആര്‍ആ’റിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. സംഗീത സംവിധാനത്തിന് ഓസ്കാർ കൂടി ലഭിച്ചതോടെ ലോകമെമ്പാടും ഈ പാട്ടിന് ആരാധകരും ഏറി. ഇപ്പോഴിതാ യുദ്ധഭൂമിയായ യുക്രെയ്നിലും…
Read More » - പ്രധാന വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ മുസ്ലിം ലീഗ് പരാമർശം, പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി; ‘അനുഭവത്തിൽ നിന്നുള്ളത്’
മലപ്പുറം: മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പരാമർശനം കോൺഗ്രസിന്റെ അനുഭവത്തിൽ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി…
Read More » - പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മാവൂര്‍ കുറ്റിക്കടവ് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ പറമ്ബിലെ കിണറില്‍ ഇറങ്ങിയ അബ്ദുല്‍ സലീമിനെ (48) ആണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടിറച്ചിയെന്ന പേരിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
ഇടുക്കി: കാട്ടിറച്ചി കൈവശംവച്ചെന്ന പേരില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനപാലകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. 9 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജി…
Read More » - പ്രധാന വാര്‍ത്തകള്‍

നിര്‍മല്‍ ലോട്ടറി ഫലം പുറത്ത്; 70 ലക്ഷം രൂപ നേടിയ ടിക്കറ്റ് വിറ്റത് എറണാകുളത്ത്; സമ്പൂര്‍ണഫലം ഇങ്ങനെ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. എറണാകുളത്ത് വില്‍പ്പന നടത്തിയ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

സിയ മെഹറിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി
നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍…
Read More » - പ്രധാന വാര്‍ത്തകള്‍

‘മുസ്ലിം വനിതകൾ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന ഫാക്ടറി’, സ്ത്രീത്വത്തെ അപമാനിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
കർണാടകയിൽ മുസ്ലീം വനിതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റിട്ട ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്ച്ചൂർ സ്വദേശി രാജു തമ്പക് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാൾ ‘മുസ്ലിം…
Read More » - Idukki വാര്‍ത്തകള്‍

ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു; കണ്ണൂർ ട്രെയിൻ തീവെപ്പിൽ ബംഗാൾ സ്വദേശിയുടെ മൊഴി
കണ്ണൂർ : കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

വാഗ്ദാനം നൽകിയ അഞ്ച് ഗ്യാരന്റികളും നടപ്പാക്കും,200 യൂണിറ്റ് വൈദ്യുതി സൗജന്യം ജൂലൈ 1 മുതലെന്ന് സിദ്ധരാമയ്യ
ബംഗളൂരു:തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേശമായിരുന്നു പ്രഖ്യാപനം.ഗ്യാരന്റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200…
Read More » - പ്രധാന വാര്‍ത്തകള്‍

ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. നോര്‍ത്ത് അൽ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലയത്തിലാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് തീ…
Read More »























