Anoop Idukki Live
- Idukki വാര്‍ത്തകള്‍

അന്തിമ വോട്ടർപട്ടിക 2024 ജൂലൈ 1 ന് പ്രസിദ്ധീകരിക്കും
ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടനാട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി, അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധർ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട് എന്നീ വാർഡുകളിലെ നിലവിലുള്ള ആകസ്മിക ഒഴിവുകൾ ഉപതിരഞ്ഞെടുപ്പിലൂടെ…
Read More » - Idukki വാര്‍ത്തകള്‍

മത്സ്യകൃഷിക്ക് സഹായം
മത്സ്യ കൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക , കൃഷി ആരംഭിക്കുക , പിന്നാമ്പുറ അലങ്കാര മത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്, കരിമീന്‍ )…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നു
*പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരം. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർ പട്ടികയുടെ സംഷിപ്ത പുതുക്കൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലേയും കരട് വോട്ടർ പട്ടിക…
Read More » - Idukki വാര്‍ത്തകള്‍

ഇരട്ടയാർ നാലുമുക്കിൽ ക്രാന്തി അയർലൻഡ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ജൂൺ 12 ന് 10.30 ന് നടക്കും.
ഇരട്ടയാർ നാലുമുക്കിൽ ക്രാന്തി അയർലൻഡ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ജൂൺ 12 ന് 10.30 ന് നടക്കും. ഉടുമ്പഞ്ചോല MLA എംഎം മണിയുടെ…
Read More » - Idukki വാര്‍ത്തകള്‍

കരുണപുരത്തെ മുൻ പ്രസിഡന്റ് വ്യാജ പ്രചാരണം നടത്തുന്നതായി ഭരണ സമിതി
ജനവാസ മേഖലയിലേയ്ക് നിർമ്മിച്ച റോഡ് നിലവിലെ പ്രസിഡന്റിന്റെ കൃഷിയിടത്തിലേയ്ക് നിർമ്മിച്ചതെന്ന തരത്തിലുള്ള പ്രചരണതിനെതിരെയാണ് ഭരണ സമിതിയും നാട്ടുകാരും രംഗത്ത് എത്തിയിരിയ്ക്കുന്നത് ഒരു വീട് പോലും ഇല്ലാത്ത ഭാഗത്തേക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞ് കയറി; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്ക്
ഇരട്ടയാർ ഉപ്പുകണ്ടത് കൊറ്റനിക്കൽ മറിയക്കുട്ടിയുടെ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. നിയന്ത്രണം നഷ്ടപ്പെട്ട ബോലോറ ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയിൽ സ്കറിയയുടെ ശരീരത്ത് കൂടി…
Read More » - Idukki വാര്‍ത്തകള്‍

സഭയുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ മുഖമാണ് ഹോസ്പിറ്റലുകൾ മാർ. ജോസ് പുളിക്കൽ
ആതുരാലയങ്ങൾ മാനവിക ദർശനങ്ങൾ, ഉൾക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖം ആകണമെന്നും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പുതിയതായി നിർമ്മിച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് മറിഞ്ഞ് യുവാവ് മരിച്ചു.
നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ ടോം തോമസ്(28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ്…
Read More » - Idukki വാര്‍ത്തകള്‍

മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഇൻഫാമിൻ്റെ നേതൃത്വത്തിൽ വൃക്ഷോത്ത്സവം സംഘടിപ്പിച്ചു.
ഇന്‍ഫാം മാര്‍ക്കറ്റിംങ് സെന്‍ ഡയറക്ടര്‍ ഫാദ.ജയിംസ് വെണ്മാന്തറ ഉദ്ഘാടനം ചെയ്തു. ഫാദര്‍.ടിനു കിഴക്കയില്‍ അധ്യഷത വഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി ജില്ല പ്രതിനിധി സെബാസ്റ്റിയന് മുക്കുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.പരിസ്ഥിതി…
Read More » - പ്രാദേശിക വാർത്തകൾ

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷ പ്രകടനം നടത്തി
യുഡിഎഫ് മണ്ഡലം ചെയർമാൻ അനിഷ് മണ്ണൂർ, മണ്ഡലം കൺവീനർ സാവിയോ പള്ളിപ്പറമ്പിൽ ,DCC മെമ്പറുമാരായ സിബി മാളവന, ജോയ് ഇഴക്കുന്നേൽ,യൂത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരിയിൽ,…
Read More »























