Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷ പ്രകടനം നടത്തി


യുഡിഎഫ് മണ്ഡലം ചെയർമാൻ അനിഷ് മണ്ണൂർ, മണ്ഡലം കൺവീനർ സാവിയോ പള്ളിപ്പറമ്പിൽ ,DCC മെമ്പറുമാരായ സിബി മാളവന, ജോയ് ഇഴക്കുന്നേൽ,യൂത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജ ലക്ഷമി അനീഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോമോൻ തേക്കേൽ , റോയ് എവറസ്റ്റ്, സന്ധ്യാ ജയൻ ,മണ്ഡലം ഭാരവാഹികളായ RR ആൻ്റണി,തോമസ് ചെറ്റയിൽ, എംഎം ചാക്കോ മുളയ്ക്കൽ, സണ്ണി കക്കുഴി, KSU ജില്ലാ സെക്രട്ടറി തോമസ് സിബി മാളവന, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലൻ എസ് പുലിക്കുന്നേൽ ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു കോട്ടപ്പുറം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷീന ജേക്കബ്, ബിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി