Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ നാലുമുക്കിൽ ക്രാന്തി അയർലൻഡ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ജൂൺ 12 ന് 10.30 ന് നടക്കും.

ഇരട്ടയാർ നാലുമുക്കിൽ ക്രാന്തി അയർലൻഡ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ജൂൺ 12 ന് 10.30 ന് നടക്കും.
ഉടുമ്പഞ്ചോല MLA എംഎം മണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം. എ. ബേബി വീടിന്റ് താക്കോൽ നൽകും.