Anoop Idukki Live
- പ്രധാന വാര്‍ത്തകള്‍
സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് മറിഞ്ഞ് യുവാവ് മരിച്ചു.
നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ ടോം തോമസ്(28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ്…
Read More » - Idukki വാര്‍ത്തകള്‍
മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഇൻഫാമിൻ്റെ നേതൃത്വത്തിൽ വൃക്ഷോത്ത്സവം സംഘടിപ്പിച്ചു.
ഇന്‍ഫാം മാര്‍ക്കറ്റിംങ് സെന്‍ ഡയറക്ടര്‍ ഫാദ.ജയിംസ് വെണ്മാന്തറ ഉദ്ഘാടനം ചെയ്തു. ഫാദര്‍.ടിനു കിഴക്കയില്‍ അധ്യഷത വഹിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി ജില്ല പ്രതിനിധി സെബാസ്റ്റിയന് മുക്കുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.പരിസ്ഥിതി…
Read More » - പ്രാദേശിക വാർത്തകൾ
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷ പ്രകടനം നടത്തി
യുഡിഎഫ് മണ്ഡലം ചെയർമാൻ അനിഷ് മണ്ണൂർ, മണ്ഡലം കൺവീനർ സാവിയോ പള്ളിപ്പറമ്പിൽ ,DCC മെമ്പറുമാരായ സിബി മാളവന, ജോയ് ഇഴക്കുന്നേൽ,യൂത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരിയിൽ,…
Read More » - Idukki വാര്‍ത്തകള്‍
ജെ. പി. എം. കോളേജിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു.
ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തപ്പെട്ടു. മാട്ടുക്കട്ട ഗവ. എൽ. പി.…
Read More » - പ്രാദേശിക വാർത്തകൾ
ഗവൺമെന്റ് എൽ പി സ്കൂൾ തേർഡ്ക്യാമ്പിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എൽ പി സ്കൂൾ തേർഡ്ക്യാമ്പിൽ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി പരിസ്ഥിതി ദിനം ആഘോഷിച്ചു പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » - Idukki വാര്‍ത്തകള്‍
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടന്നു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതം സഹകരണം എന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളാണ് കേരളത്തില്‍ നട്ടുപിടിപ്പിച്ചത്. ഓരോ വര്‍ഷവും കശുമാവ്,…
Read More » - Idukki വാര്‍ത്തകള്‍
ഉടുമ്പന്‍ചോല തമിഴ് മീഡിയം സ്കൂളില്‍ സൗജന്യ പഠനോപകരണ വിതരണം നടന്നു
നാഷ്ണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് പ്രവര്‍ത്തകരാണ്, തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ പഠിയ്ക്കുന്ന സ്കൂളില്‍ വിവിധ പഠനോപകരണങ്ങള്‍ എത്തിച്ചത് തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ക്ക്, സ്കൂള്‍ തുറക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍
ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
ഉപ്പുതറയില്‍ നിന്നും കട്ടപ്പനയിലേയ്ക്ക് ട്രിപ്പ് വരുന്ന വഴി ഇന്നലെ ഉച്ചക്ക് 2 മണിയോടെ നരിയമ്പാറ കഴിഞ്ഞപ്പോള്‍ ബസിലെ യാത്രക്കാരന് ചങ്കിന് വേദന അനുഭവപ്പെടുകയും ബസിനുള്ളില്‍ കുഴഞ്ഞ് വീഴുകയും…
Read More » - Idukki വാര്‍ത്തകള്‍
‘നെടുമുടി വേണുവില്ലാതെ അഭിനയിക്കേണ്ടി വന്ന സീൻ, ആ ഒരൊറ്റ സീനിൽ എന്റെ കണ്ണ് നിറഞ്ഞു പോയി’; കമൽ ഹാസൻ
തമിഴകം അക്ഷമരായി കാത്തിരിക്കുന്ന കമൽ ഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’-ന്റെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ ആകാർഷണം…
Read More » - Idukki വാര്‍ത്തകള്‍
എസ്.എസ്.എല്‍.സി.,പ്ലസ് ടൂ,എന്‍.എം.എം.എസ്് പരീക്ഷകളില്‍ വിജയികളായ കുട്ടികളെ ദേവഗിരി അക്ഷര പബഌക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
കുട്ടികളുടെ അഭിരുചി മനസിലാക്കി അവരുടെ ഭാവിമെച്ചപ്പെട്ടതാക്കി മാറ്റുന്നതിന് അവര്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നല്കി.മുണ്ടിയെരുമ സേവാഗ്രാം ഓഫീസില്‍ നടന്ന ചടങ്ങ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡനറ് പി.ടി.ഷിഹാബ്…
Read More »