Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഒരു പതിറ്റാണ്ടിന് ശേഷം കട്ടപ്പന അമ്പലക്കവല മൈത്രി നഗർ റോഡിന് ശാപമോഷം.



പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണ് കട്ടപ്പന അമ്പലക്ക വല മൈത്രി നഗർ റോഡ്.
35 വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്. 25 വർഷങ്ങൾക്കുള്ളിൽ രണ്ട് തവണയാണ് റേഡിൻ്റ് പാച്ച് വർക്കുകൾ നടന്നിട്ടുള്ളത്. റോഡ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയിട്ട് വർഷങ്ങളായി.
ഒരു വർഷം മുമ്പ് റോഡ് ടാറിംഗിനായി വാർഡ് കൗൺസിലർ മായ ബിജു 9 ലക്ഷം രൂപാ ഫണ്ട് അനുവദിക്കുകയും ടെൻണ്ടർ നടപടി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണങ്ങൾ ഒച്ചിഴയും വേഗത്തിലായി. നിരവധി ഇരുചക്ര വാഹനയാത്രക്കാൻ അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമായി.
ഇതോടെ മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ നിരവധി പരാതി നൽക്കുകയും ചെയ്തു.
ഇടുക്കി ലൈവ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റോഡിൻ്റ് ശോചനീയാവസ്ഥ നിരവധിത്തവണ അതികൃതരുടെ മുന്നിൽ എത്തിച്ചിരുന്നു. തുടർന്ന് 9 ലക്ഷം രൂപാ ഉപയോഗിച്ച് 330 മീറ്റർ ദൂരമാണ് ടാർ ചെയ്തത്. കൂടാതെ പാച്ച് വർക്കിനായി 2.5 ലക്ഷവും ഐറീഷ് ഓട നിർമ്മാണത്തിന് 4 ലക്ഷവും അനുവദിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!