Idukki വാര്‍ത്തകള്‍കായികംകേരള ന്യൂസ്താലൂക്കുകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാട്ടെ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു


സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കട്ട കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു.. നവംബർ 27 മുതൽ ഡിസംബർ 2 വരെ സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാട്ടെ കാറ്റഗറിയിൽ ആണ് എൽന തെരേസ ബിനു GOLD MEDAL നേടിയത്
ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി ഇരുമ്പുകുത്തിയിൽ ബിനുവിന്റെയും ഏൻജലിന്റെയും മകളാണ്.