Anoop Idukki Live
- Idukki വാര്‍ത്തകള്‍
തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുത് : വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി
ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി…
Read More » - Idukki വാര്‍ത്തകള്‍
അടുത്ത വർഷം ചെറുതോണിയിൽ നിന്ന് കെ എസ് ആർ ടി സി അന്തർജില്ലാ സർവീസ് ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ
*ബസ് സ്റ്റാൻഡ് നിർമ്മാണനത്തിന് 20 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് നൽകും . 2025 ന്റെ തുടക്കത്തിൽതന്നെ ചെറുതോണി ബസ് സ്റ്റാൻഡിൽ നിന്ന്…
Read More » - Idukki വാര്‍ത്തകള്‍
തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണം: മന്ത്രി വി ശിവൻകുട്ടി
തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - Idukki വാര്‍ത്തകള്‍
ആടുവസന്ത :സൗജന്യ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുവസന്ത പ്രതിരോധകുത്തിവെയ്പ്പ്ക്യാമ്പയിൻ പുറപ്പുഴ കാവനാൽ ഫാമിൽ വച്ച് നടന്നു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എം കെ ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു.…
Read More » - Idukki വാര്‍ത്തകള്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗൺന്റെയും വോസർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനസികാരോഗ്യദിനാചാരണവും വയോജന സംഗമവും നടത്തി.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ വോസർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ചിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജീവാ വയോജന ഫെഡറേഷനുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനാചാരണവും വയോജന…
Read More » - Idukki വാര്‍ത്തകള്‍
ഓർത്തഡോക്സ് സഭ സൺഡേ സ്കൂൾ ഭദ്രാസന കലാമേള ഇന്ന് രാവിലെ ഒൻപതു മുതൽ നെറ്റിത്തൊഴു താബോർ സെൻ്റ് ജോർജ് വലിയ പള്ളിയിൽ വച്ച് നടക്കും.
ദദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.കുറിയാക്കോസ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. വികാരി ഫാ. ജേക്കബ് വർഗീസ് ഭദ്രാസന കലാമേള ഉദ്ഘാടനം ചെയ്യും. ഭദ്രാസന ഡയറക്ടർ സി.കെ ജേക്കബ് മുഖ്യ…
Read More » - Idukki വാര്‍ത്തകള്‍
ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവ്
സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ദിവസം വേതനാടിസ്ഥാനത്തിൽ ഒരു ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ഡിഗ്രി, ബിഎഡ്,…
Read More » - Idukki വാര്‍ത്തകള്‍
സുരക്ഷ പ്രധാനം, ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല തിരുവിതാംകൂർ ദേവസ്വം
ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്…
Read More » - Idukki വാര്‍ത്തകള്‍
വാർഷിക പൊതുയോഗം നടത്തി.
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവുംസ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച്…
Read More » - Idukki വാര്‍ത്തകള്‍
തേനിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞ് മൊബൈൽ ആപ്ലിക്കേഷൻ വഴി 10 ലക്ഷം രൂപ തട്ടിയെടുത്ത കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കൾ അറസ്റ്റിൽ. തേനി സൈബർ ക്രൈം പോലീസ് നടപടി
തേനി എൻആർടി നഗർ സ്വദേശിയായ ശ്രീനിവാസൻ (33) കോട്ടൺ വ്യാപാരം നടത്തുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ ഓഹരി വിപണി വ്യാപാരത്തെക്കുറിച്ചുള്ള ഒരു പരസ്യം അദ്ദേഹം ഫേസ്ബുക്ക് പേജിൽ…
Read More »