Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി വില്ലേജ് ആഫീസർ സജിലാലിനെ അഭിനന്ദിച്ചു.പീരുമേട് :


ഇടുക്കി ജില്ലയിൽ നിന്നും ഏറ്റവും നല്ല വില്ലേജ് ആഫീസറായി സംസ്ഥാന പുര ഷ്ക്കാരം ലഭിച്ച സജിലാലിനെ എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ ആദരിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പി. ബിനു വൈസ് പ്രസിഡൻറ് പി. കെ. രാജൻ
കൗൺസിലർമാരായ
പി.വി. സന്തോഷ് കെ.സദൻ രാജൻ കെ. ഗോപി യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പ്രസിഡൻറൂം സെക്രട്ടറിയും ചേർന്നു പൊന്നാട അണിയിച്ചും മെമൻ്റോ നൽകിയും അനുമോദിച്ചു