Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജാഗ്രത പാലിക്കണം


മലങ്കര ഡാമിലെ ജലനിരപ്പ് 41.50 മീറ്ററിനു മുകളിൽ ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഡാമിൻറെ ആറ് സ്പിൽവേ ഷട്ടറുകളും ആവശ്യാനുസരണം പരമാവധി 1 M വരെ ഉയർത്തി 265.182 cm വരെ ജലം ഘട്ടം ഘട്ടമായി തൊടുപുഴയാറിലേക്ക് ഒഴുക്കി റിസർവോയറിലെ ജലനിരപ്പ് 41.50 ക്രമീകരിക്കുന്നതാണ്. ഇതിനാൽ തൊടുപുഴ മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.