Anoop Idukki Live
- Idukki വാര്‍ത്തകള്‍
മാലിന്യമുക്ത നവകേരളം’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നടത്തി .
മാലിന്യ മുക്ത നവകേരളം പദ്ധതി 2025ൻ്റെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനം കമ്പിളികണ്ടം ടൗണിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.മലയാള ഭാഷാ ദിനം കൂടിയായ നവംബർ…
Read More » - Idukki വാര്‍ത്തകള്‍
ഇഞ്ചത്തൊട്ടി മങ്കുവ ചിന്നാർ റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
തള്ളക്കാനം -പനംകൂട്ടി – മങ്കുവ – ചിന്നാർ റോഡിന്റെ കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഇഞ്ചത്തൊട്ടി – മങ്കുവ ചിന്നാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » - Idukki വാര്‍ത്തകള്‍
മലയാളദിന,ഭരണഭാഷാവാരഘോഷത്തിന് തുടക്കം
കേരളത്തിലെ മനുഷ്യരുടെ ജീവിത ആവശ്യങ്ങളെ ഭരണപരമായി മനസ്സിലാക്കുക കൂടിയാണ് മലയാളഭാഷ ഭരണഭാഷയായി മാറ്റുന്നതിന്റെ മൂല്യമെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക്…
Read More » - പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടി റോഡിൽ റെനോൾട്ട് ഷോറൂമിന് മുന്നിൽ ബൈക്കിൽ ഇന്നോവ കാറിടിച്ച അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം നടന്നത്.കട്ടപ്പന വെള്ളയാംകുടി റോഡിൽ റെനോൾട്ട് ഷോറൂമിന് മുന്നിൽ റോഡരുകിൽ നിർത്തിയ ബൈക്കിൽ പിന്നാലെയെത്തിയ ഇന്നോവ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശികളായ…
Read More » - Idukki വാര്‍ത്തകള്‍
രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികൻ മാത്യു വി.റ്റിയുടെ 23 ആം ചരമവാർഷിക ദിനത്തിൽ ശാന്തിഗ്രാമിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.
ശാന്തിഗ്രാം വിജയലൈബ്രറിയുടെയും ഗ്രാമവികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിആർപിഎഫ് 140 ബറ്റാലിയൻ 2nd in കമാൻ്റ് ആയ ശാന്തിഗ്രാം വെള്ളാപ്പാണിയിൽ മാത്യു വി.റ്റി 2003…
Read More » - Idukki വാര്‍ത്തകള്‍
വൊസാർഡിൻ്റെ 26ആം വാർഷികവും ഭിന്നശേഷി കുട്ടികളുടെ സംഗമവും ദീപാവലി ആഘോഷവും വൊസാർഡ് റീജിയണൽ ഓഫീസ് ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന ബൈപ്പാസ് റോഡിൽ തണലിടം പദ്ധതി ഒരുങ്ങുന്നു.
കട്ടപ്പന പള്ളിക്കവല നേതാജി , ടൗൺഹാൾ ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുന്നതിന് ഹൗസിംഗ് ബോർഡിന്റെ കുറച്ച് സ്ഥലം വിട്ടു കിട്ടുന്നതിനായി ബോർഡിനോട് ആവശ്യപ്പെട്ട് കത്ത് നൽകുന്ന…
Read More » - Idukki വാര്‍ത്തകള്‍
വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം
മുനമ്പം ചെറായി തീരദേശവാസികളുടെ സ്വന്തം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന…
Read More » - Idukki വാര്‍ത്തകള്‍
ലേലം മാറ്റിവെച്ചു
ഇടുക്കി കളക്ട്രേറ്റിലെ റിക്കാര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യുപിഎസ് ബാറ്ററികള്‍ ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട ലേലം നവംബര്‍ 12 ന് രാവിലെ 11 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി…
Read More » - Idukki വാര്‍ത്തകള്‍
അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സർദാർവല്ലഭായി പട്ടേലിന്റെ 149-ാം ജന്മവാർഷികദിനവും കട്ടപ്പനയിൽ വിപുലമായി ആചരിക്കും.
ഒക്ടോബർ 31-ാം തീയതി കോൺഗ്ര സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്…
Read More »