Alex Antony
തോൾശീലൈ സമരത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമാകാൻ പിണറായിയും സ്റ്റാലിനും
കന്യാകുമാരി: സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട തോൾശീലൈ സമരത്തിന്റെ (മാറുമറയ്ക്കൽ സമരം) 200-ാം വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിലിലെ നാഗരാജ തിടലിൽ നടക്കും. കേരള മുഖ്യമന്ത്രി…
Read More »ആറ്റുകാൽ പൊങ്കാല; മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായി മേയര്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും…
Read More »മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു
രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി…
Read More »യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്.…
Read More »കാർഡിയോളജിസ്റ്റിനെ മർദ്ദിച്ച സംഭവം; കോഴിക്കോട്ടെ ആശുപത്രികളിൽ തിങ്കളാഴ്ച ഡോക്ടർമാരുടെ സമരം
കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സമരം…
Read More »‘ഹൈദ്ര’; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ
അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച…
Read More »ശ്രവണ സഹായ ഉപകരണങ്ങളുടെ ജിഎസ്ടി ഒഴിവാക്കാതെ സര്ക്കാര്; കുട്ടികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ശ്രവണസഹായികളുടെ ജിഎസ്ടി പിൻവലിക്കാതെ സർക്കാർ. ഇത്തരം ഉപകരണങ്ങൾക്ക് 18 ശതമാനം വരെ ജിഎസ്ടിയാണ് ഈടാക്കുന്നത്. സർക്കാരിന്റെ സഹായത്തോടെ കോക്ലിയർ ഇംപ്ലാന്റേഷന് വിധേയരായ കുട്ടികൾ പോലും ഈ…
Read More »ബ്രഹ്മപുരത്തെ തീപ്പിടുത്തം; തീ നിയന്ത്രണ വിധേയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈകുന്നേരത്തോടെ തീ പൂർണമായും അണച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക ഏകോപന…
Read More »സ്റ്റേജ് ഷോയ്ക്കിടെ ഡ്രോണ് തലക്കിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്കേറ്റു
ചെന്നൈ: ഗായകൻ ബെന്നി ദയാലിന്റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട്…
Read More »അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന്…
Read More »










