Alex Antony
കോവിഡ് ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് -19 മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്…
Read More »വീണ്ടും കോളിളക്കം സൃഷ്ടിച്ച് ഇമ്രാൻ ഖാൻ്റെ ശബ്ദരേഖ; ലൈംഗിക സംഭാഷണത്തിൻ്റെ ക്ലിപ് പുറത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചോർന്നതിനെ തുടർന്ന് വിവാദത്തിൽ. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി…
Read More »ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക്ക് ബസുമായി കെഎസ്ആർടിസി; ടൂറിസവും ലക്ഷ്യം
ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. രണ്ട് ഇലക്ട്രിക് ബസുകളാണ് കോർപ്പറേഷൻ വാങ്ങാൻ ലക്ഷ്യമിടുന്നത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഗതാഗതത്തിനു പുറമെ ടൂറിസവും ലക്ഷ്യമിട്ടാണ്…
Read More »സാമൂഹിക പുരോഗതിയില്‍ നേട്ടവുമായി കേരളം; കേന്ദ്ര സൂചികയില്‍ ഒന്‍പതാം സ്ഥാനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ…
Read More »രാത്രിയിലെ ഹോസ്റ്റല്‍ പ്രവേശനം; ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകള്‍ക്കും ബാധകമെന്ന് ഹൈക്കോടതി
കൊച്ചി: ലിംഗഭേദമന്യേ വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ രാത്രി 9.30നു ശേഷം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും ഹൈക്കോടതി നിർദ്ദേശം.…
Read More »പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്
കാബൂള്‍: രാജ്യത്തുടനീളം പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസത്തിൽ വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം സർക്കാർ, സ്വകാര്യ…
Read More »ആടുതോമയുടെ രണ്ടാം വരവ്; ‘സ്ഫടികം’ മോഷൻ പോസ്റ്റർ പങ്കുവച്ച് മോഹൻലാല്‍
മോഹൻലാൽ എന്ന നടന്റെ വളർച്ചയിൽ മാറ്റിനിർത്താനാവാത്ത എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ‘സ്ഫടികം’, പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് റീ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ…
Read More »ട്വിറ്ററിന് ഇനി പുതിയ തലവന്‍; മസ്ക് മേധാവി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന
കാലിഫോര്‍ണിയ: എലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടുള്ള ആളുകളുടെ പ്രതികൂല പ്രതികരികരണത്തിന് പിന്നാലെ എലോൺ മസ്ക് തൻ്റെ സിഇഒ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന.…
Read More »പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി
തിരുവനന്തപുരം: സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. യോഗം അംഗീകാരം നൽകി.…
Read More »ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ-എറണാകുളം, ചെന്നൈ-കൊല്ലം, വേളാങ്കണ്ണി-കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. 22ന് എറണാകുളത്ത് നിന്നും…
Read More »











