Idukki വാര്‍ത്തകള്‍
ഡിജിറ്റൽ റിസർവ്വേ കട്ടപ്പനയിലും

സംസ്ഥാനത്ത് നടന്നു വരുന്ന ഡിജിറ്റൽ റിസർവെ ജോലികളുടെ ഭാഗമായി കട്ടപ്പന വില്ലേജിൽ ഡിജിറ്റൽ റിസർവെ ജോലികളുടെ ഭാഗമായി കട്ടപ്പന നഗരസഭാ സമിതിയുടെ പൊതു യോഗത്തിൽ കട്ടപ്പന വില്ലേജിൻ്റെ ചുമതല വഹിക്കുന്ന ഉടുമ്പൻചോല റിസർവെ സൂപ്രണ്ട് അബ്ദുൾ നഹാം, ഹെഡ് സർവേയർ രഞ്ചു റ്റി എൻ എന്നിവരുടെ
നേതൃത്വത്തിൽ ഡിജിറ്റൽ റിസർവെ ജോലികളുടെ ഭാഗമായി വിശകലനം നടത്തി






































































































