Alex Antony
ശബരിമല ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
ശബരിമല: ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. ശരംകുത്തിയിലെ 24 ക്യൂ കോംപ്ലക്സുകൾ നവീകരിക്കും. എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ ഭാഷകളിൽ പ്രഖ്യാപനങ്ങൾ…
Read More »ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: ചൈനയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം വീണ്ടും തുടരുകയും അമേരിക്കയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തും നേരിടാൻ തയ്യാറാവണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. പോസിറ്റീവ്…
Read More »തമിഴ് റീമേക്കിനൊരുങ്ങി ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍ ചിത്രം ‘വാമനൻ’
ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിനൊരുങ്ങുന്നു. സിനിമ ഇഷ്ടപ്പെട്ട ജനപ്രിയ തമിഴ് നടൻ റീമേക്കിനു സമ്മതമറിയിക്കുകയായിരുന്നു. മറ്റ് വിശദാംശങ്ങൾ ചിത്രത്തിന്റെ…
Read More »പാഠപുസ്തകങ്ങളിൽ ഗീത, വേദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താൻ കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ, ചരിത്രത്തിൽ ഇടംനേടാനാവാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് പാര്‍ലമെന്ററി സമിതി. തിങ്കളാഴ്ച പാര്‍ലമെന്റില്‍…
Read More »5ജി നഗരമായി കൊച്ചി; കേരളത്തിൽ സേവനങ്ങൾക്ക് തുടക്കംകുറിച്ച് മുഖ്യമന്ത്രി
കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനങ്ങൾക്ക് ആരംഭം കുറിച്ചു. കൊച്ചി പനമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. 5ജി…
Read More »പതഞ്ജലി ഉൾപ്പെടയുള്ള ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം
കാഠ്മണ്ഡു: ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ, യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസി ഉൾപ്പെടെയുള്ള 16 ഇന്ത്യൻ കമ്പനികളിൽ നിന്ന് മരുന്നുകൾ ഇറക്കുമതി…
Read More »ബഫർസോൺ വിഷയത്തിൽ ആശങ്കയകറ്റാൻ തീരുമാനം; സുപ്രീം കോടതിയില്‍ സമർപ്പിച്ച രേഖ പുറത്തുവിടും
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ…
Read More »ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ; സ്റ്റാർട്ടപ്പുകൾക്കായി 300 മില്യൺ ഡോളറുമായി ഗൂഗിൾ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതു കിരണം. 300 മില്യൺ ഡോളറാണ് ഗൂഗിൾ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപ…
Read More »തരംഗമായി മെസ്സിയുടെ പോസ്റ്റ്; ഇന്‍സ്റ്റഗ്രാമില്‍ 57 മില്ല്യണിലധികം ലൈക്ക് നേടി
ദോഹ: മെസ്സിയും സംഘവും ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. അർജന്റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇതിനു പിന്നാലെയാണ് മെസ്സിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ…
Read More »ജൈവവൈവിധ്യക്കരാറില്‍ ഒപ്പിട്ട് 200 ലോകരാജ്യങ്ങള്‍; കരഘോഷത്തോടെ സ്വീകരിച്ച് പ്രതിനിധികൾ
മോണ്ട്രിയൽ: നാല് വർഷത്തെ സമഗ്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യ ഉൾപ്പെടെ ഇരുനൂറിലധികം രാജ്യങ്ങൾ ചരിത്രപരമായ ജൈവവൈവിധ്യ കരാറിൽ ഒപ്പുവെച്ചു. കാനഡയിലെ മോണ്ട്രിയലിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിലാണ്…
Read More »











