Alex Antony
ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്കാന് മാനദണ്ഡമാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി…
Read More »ഇനിമുതൽ പൊലീസിന് നേരിട്ട് ‘കാപ്പ’ ചുമത്താം
തിരുവനന്തപുരം: പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ) ആക്ട് പ്രയോഗിക്കാമെന്ന് തീരുമാനം. നിലവിൽ…
Read More »റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ 11% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഡൽഹി: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ (ഐആർഎഫ്സി) 11 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപ്പറേഷനിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും…
Read More »സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗകമ്മറ്റിയെ നിയോഗിക്കും
തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് സമിതി.…
Read More »ഇലോൺ മസ്കിൻ്റെ സമ്പത്തിൽ വൻ ഇടിവ്; ആസ്തി 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എലോൺ മസ്കിന്റെ സമ്പത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 7 ബില്യൺ ഡോളർ കൂടി നഷ്ടമായതോടെ ട്വിറ്റർ…
Read More »എക്കാലത്തെയും മികച്ച 50 താരങ്ങള്‍; ബ്രിട്ടിഷ് മാഗസിൻ്റെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും
എംപയര്‍ മാഗസിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സൂപ്പർ താരം ഷാരൂഖ് ഖാനും. ഡെൻസൽ വാഷിംഗ്ടൺ, ടോം ഹാങ്ക്സ് ഉൾപ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികൾക്കൊപ്പം…
Read More »ട്വിറ്റർ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ
ട്വിറ്ററിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ പ്രിൻസിപ്പൽ എഞ്ചിനീയറായി ജോലി ചെയ്യവെയാണ് ഷീൻ പുതിയ ചുമതല ഏറ്റെടുത്തത്.…
Read More »കേരളത്തിൽ വീണ്ടും നരബലിക്ക് ശ്രമം; സംഭവം തിരുവല്ലയിൽ
തിരുവല്ല: കേരളത്തിൽ വീണ്ടും നരബലിക്ക് ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ…
Read More »ആരാധകർ അതിരുകടക്കുന്നു; അർജന്റീനയുടെ പരേഡ് ഉപേക്ഷിച്ചു
ബ്യൂണസ് ഐറിസ്: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകർ ബ്രിഡ്ജിൽ നിന്നും താഴേക്ക്…
Read More »വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഗ്രാമിന് 5000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 400 രൂപയുടെ…
Read More »











