Alex Antony
- പ്രധാന വാര്‍ത്തകള്‍

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ്; കണ്ടെത്തിയത് അതീവ സുരക്ഷാ മേഖലയിൽ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ…
Read More » - പ്രധാന വാര്‍ത്തകള്‍

ഓൺലൈൻ ഗെയിമിംഗിന് പ്രായപരിധി ഏർപ്പെടുത്തും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കും ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

ഡൽഹിയിൽ ലൈംഗികത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ആദ്യ ആരോഗ്യകേന്ദ്രം തുറന്നു
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

അയ്യൻകുന്ന് പഞ്ചായത്തിലെ മാർക്കിംഗ്; നടത്തിയത് കർണാടക വനം വകുപ്പല്ലെന്ന് സ്ഥിരീകരണം
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത് ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ…
Read More » - പ്രധാന വാര്‍ത്തകള്‍

കാനഡയിൽ വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് 2 വര്‍ഷത്തേക്ക് വിലക്ക്
ഒട്ടാവ: കാനഡയിൽ വിദേശികൾക്ക് രണ്ട് വർഷത്തേക്ക് വീട് വാങ്ങുന്നതിന് വിലക്ക്. കനേഡിയൻ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗി വിറ്റത് 3.5 ലക്ഷം ബിരിയാണി
രാജ്യത്തുടനീളം വലിയ ആരവത്തോടെയാണ് പുതുവർഷം ആഘോഷിച്ചത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയും പാപ്പാഞ്ഞിയെ കത്തിച്ചും പുതുവർഷത്തെ രാജ്യം വരവേറ്റു. ഭക്ഷണം ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ഘടകമാണ്. പുതുവര്‍ഷത്തലേന്നത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

2023ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കും: ഐഎംഎഫ് മേധാവി
2023 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ…
Read More » - പ്രധാന വാര്‍ത്തകള്‍

മഞ്ഞ് നീക്കുന്നതിനിടെ അപകടം; ഹോളിവുഡ് നടന് ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍
നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

സൊമാലിയയിൽ സമൂസയ്ക്ക് നിരോധനവുമായി തീവ്രവാദ സംഘടന; കാരണം വിചിത്രം
ഇന്ത്യയിലുടനീളം ഏറെ പ്രചാരത്തിലുള്ള ലഘുഭക്ഷണങ്ങളിലൊന്നാണ് സമൂസ. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ചില പാശ്ചാത്യ രാജ്യങ്ങളിലും സമൂസ ഇന്ന്…
Read More »























