Alex Antony
- പ്രധാന വാര്‍ത്തകള്‍

ആന്റിബയോട്ടിക്ക് ആന്റിവൈറൽ മരുന്നുകൾ ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു
ഡൽഹി: ആന്റിബയോട്ടിക്കുകളും ആന്റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പരിഷ്കരിച്ചു. മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകളും…
Read More » - പ്രധാന വാര്‍ത്തകള്‍

പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി
തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) നിര്യാതയായി. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള പോലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കർമാർ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തു. സൈബർ ഡോം യൂട്യൂബ് വീണ്ടെടുക്കാനുള്ള ശ്രമം…
Read More » - പ്രധാന വാര്‍ത്തകള്‍

കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ
ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

സത്യസന്ധതയുടെ ‘ഓണസ്റ്റി ഷോപ്പ്’; ശ്രദ്ധനേടി കുട്ടികളുടെ കച്ചവടക്കാരനില്ലാത്ത കട
അവനവഞ്ചേരി: അവനവഞ്ചേരി ഗവ. എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്കൂളിൽ ചെറു കടകൾ തുറന്ന് സത്യസന്ധതയുടെ പാഠങ്ങൾ പഠിക്കുകയാണ്. ‘ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന കടയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

വയനാട്ടിലെ കടുവാശല്യം; കടുവകളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്
കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാശല്യത്തിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. ആനകളും കുരങ്ങുകളും ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് ഭീഷണി ഇല്ലാതാക്കാനുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

പറവൂരില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; മജ്ലിസ് ഹോട്ടല്‍ പൂട്ടിച്ചു
പറവൂര്‍: കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി. പറവൂർ ടൗണിലെ മജ്ലിസ് ഹോട്ടലാണ് അധികൃതർ അടച്ചുപൂട്ടിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ജനനനിരക്ക് കുറയ്ക്കാനുള്ള നടപടികൾക്ക് ഫലം; താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന
ബെയ്ജിങ്: 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യയുമായി ഉണ്ടായ യുദ്ധങ്ങൾ സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും: ഷഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങളും സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഞങ്ങൾ പാഠം പഠിച്ചുവെന്നും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി…
Read More » - പ്രധാന വാര്‍ത്തകള്‍

വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ
ഡേറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതിയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി പരിചയപ്പെടുകയും കാണുകയും ഡേറ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. മുമ്പ് ഡേറ്റിംഗ്…
Read More »























