Alex Antony
- പ്രധാന വാര്‍ത്തകള്‍

ത്രിപുര, മേഘാലയ, നാഗാലൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് 2.30നാണ് വാർത്താ സമ്മേളനം. മാർച്ചിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കടബാധ്യതയില്‍ കേരളം രാജ്യത്ത് ഏഴാമത്; കടം 3.90 ലക്ഷം കോടി
ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പൊതുകടം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 39.1 ശതമാനം. ശതമാനക്കണക്കിൽ ബാധ്യതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിന്റെ മൊത്തം കടം 3.90 ലക്ഷം കോടി…
Read More » - പ്രധാന വാര്‍ത്തകള്‍

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. തുടർച്ചയായ എട്ടാം…
Read More » - പ്രധാന വാര്‍ത്തകള്‍

കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റും; 10,000ലധികം ജീവനക്കാർക്ക് ജോലി പോയേക്കും
വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ്…
Read More » - പ്രധാന വാര്‍ത്തകള്‍

26 വർഷമായി തുടരുന്ന സേവനം; ശബരിമല തീർത്ഥാടകർക്കും, സമൂഹത്തിനും തണലായി ഗ്രന്ഥശാല
കുളനട : മറ്റുള്ളവരെ സഹായിക്കുന്നതിൽ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല എന്നും മുന്നിലുണ്ട്. ജാതിമത വ്യത്യാസമില്ലാതെ ഏവരിലേക്കും സഹായഹസ്തമെത്തിക്കാൻ അവർ ശ്രദ്ധിക്കുന്നു. 26 വർഷമായി തുടരുന്ന ശബരില…
Read More » - പ്രധാന വാര്‍ത്തകള്‍

അഴിമതി ആരോപണം; പിന്നാലെ രാജിവച്ച് വിയറ്റ്നാം പ്രസിഡന്റ്
ഹനോയ്: അഴിമതി ആരോപണത്തെ തുടർന്ന് വിയറ്റ്നാം പ്രസിഡന്റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവെച്ചു. കൊവിഡ് കിറ്റ് വിതരണത്തിലെ അഴിമതി ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്…
Read More » - പ്രധാന വാര്‍ത്തകള്‍

നികുതി നിരക്കുകൾ പരിഷ്കരിച്ചേക്കും; സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി നിരക്കുകൾ പരിഷ്കരിക്കുമെന്ന സൂചന നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന യാഥാർത്ഥ്യമായതിന് പിന്നാലെയാണ് പ്രഖ്യാപനം. അതേസമയം…
Read More » - പ്രധാന വാര്‍ത്തകള്‍

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറന്ന സംഭവം; തുറന്നത് തേജസ്വി സൂര്യയെന്ന് റിപ്പോർട്ട്
ചെന്നൈ: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ യാത്രക്കാരൻ തുറന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ 10ന് ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാൽ ബി.ജെ.പി എം.പി…
Read More » - പ്രധാന വാര്‍ത്തകള്‍

പൊലീസിൽ അഴിച്ചുപണി; 160-ലേറെ എസ്എച്ച്ഒമാരെ സർക്കാർ സ്ഥലം മാറ്റും
തിരുവനന്തപുരം: പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് പുറത്തായതോടെ മുഖം രക്ഷിക്കാൻ വ്യാപകമായ അഴിച്ചുപണിയുമായി സർക്കാർ രംഗത്ത്. സംസ്ഥാനത്തൊട്ടാകെ 160ൽ അധികം എസ്എച്ച്ഒമാരെ സ്ഥലം മാറ്റും. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ…
Read More » - പ്രധാന വാര്‍ത്തകള്‍

‘പാഠ്യപദ്ധതി പരിഷ്കരണം’: 2024-25 മുതൽ പുതിയ പാഠപുസ്തകം
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും കരിക്കുലം കോർകമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് അംഗീകാരം നൽകിയത്. പൊതുവിദ്യാഭ്യാസ-തൊഴിൽ…
Read More »























