Alex Antony
- പ്രധാന വാര്‍ത്തകള്‍

ഹെലികോപ്റ്റർ തകർന്ന് യുക്രൈൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് യുക്രൈൻ ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ മരണപ്പെട്ടു. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

മിസൈൽ മാൻ നൽകിയ അഗ്നിച്ചിറകുകൾ; പൈലറ്റ് എന്ന ലക്ഷ്യത്തിലെത്തി കീർത്തന
കോലഞ്ചേരി : ഒരിക്കൽ ഒരു ഉദ്ഘാടന ചടങ്ങിൽ വച്ച് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെ കണ്ടപ്പോൾ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന കീർത്തന ചോദിച്ചു ‘എങ്ങനെ എനിക്ക് പൈലറ്റാവാൻ കഴിയും’?…
Read More » - പ്രധാന വാര്‍ത്തകള്‍

മെസ്സിയും റൊണാൾഡോയും നേർക്കുനേർ; ലേലത്തിൽ വിഐപി ടിക്കറ്റ് വിറ്റത് 22 കോടിക്ക്
റിയാദ്: സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള മത്സരം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റത് 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോണിൻ്റെ തിരിച്ചുവരവ്
സാൻഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി…
Read More » - പ്രധാന വാര്‍ത്തകള്‍

ഹോട്ടല്‍ ജീവനക്കാര്‍ക്ക് അടുത്ത മാസം മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണാ ജോർജ്
തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.…
Read More » - പ്രധാന വാര്‍ത്തകള്‍

യുദ്ധക്കളമായി സെക്രട്ടേറിയറ്റ്; യൂത്ത് ലീഗിന്റെ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ
കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. വിദ്യാർത്ഥികൾ നേരിടുന്നത് ജാതീയമായ അതിക്രമമാണെന്ന് രാധിക വെമുല പറഞ്ഞു. താനും വിദ്യാർത്ഥി…
Read More » - പ്രധാന വാര്‍ത്തകള്‍

മോഷണം ആരോപിച്ച് പ്രാകൃത ശിക്ഷ; 4 പേരുടെ കൈവെട്ടി താലിബാന്
കാണ്ഡഹാര്‍: മോഷണക്കുറ്റം ആരോപിച്ച് 4 പേരുടെ കൈവെട്ടി താലിബാൻ. ഫുട്ബോൾ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. യുകെയിലെ അഫ്ഗാൻ പുനരധിവാസ മന്ത്രാലയത്തിന്റെയും അഭയാര്‍ത്ഥി വകുപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍

സിനിമാ ചിത്രീകരണത്തിനിടെ ബോട്ടപകടം; നടൻ വിജയ് ആന്റണി ആശുപത്രിയിൽ
മലേഷ്യ: നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മലേഷ്യയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. താരം സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി…
Read More » - പ്രധാന വാര്‍ത്തകള്‍

പടയപ്പയെ പ്രകോപിപ്പിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മൂന്നാർ: മൂന്നാറിലെ ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിക്കുന്നത് വിനോദ സഞ്ചാരത്തിന്റെ മറവിലെന്ന് റിപ്പോർട്ട്. പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞാണ് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. സംഭവത്തിൽ ടൂറിസം…
Read More »























