Alex Antony
- പ്രധാന വാര്‍ത്തകള്‍

പാകിസ്താനിൽ ഉടനീളം വൈദ്യുതി ബന്ധം താറുമാറായി
ലാഹോര്‍: പാകിസ്ഥാനിലുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ദേശീയ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനച്ചെലവ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യയുടെ സമുദ്ര സുരക്ഷക്കായി തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ ‘വാഗിർ’ എത്തി
മുംബൈ: ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് ‘വാഗിർ’ അന്തർവാഹിനി രാജ്യത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മസാഗാവ് കപ്പൽശാലയിൽ തദ്ദേശീയമായാണ് അന്തർവാഹിനി നിർമ്മിച്ചത്. നാവികസേനാ മേധാവി…
Read More » - പ്രധാന വാര്‍ത്തകള്‍

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവർണർ. ഡി.പി.ആർ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമാണെന്നും ഗവർണർ…
Read More » - പ്രധാന വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞു വീണു; അപകടം ഉരുൾപ്പൊട്ടലിനു സമാനം
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര…
Read More » - പ്രധാന വാര്‍ത്തകള്‍

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയും. ഭാരവാഹികൾക്കെതിരായ ആരോപണങ്ങളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ഏറ്റവും ഭാരം കൂടിയ ഗർഭാശയം നീക്കം ചെയ്തതിൽ മലയാളി ഡോക്ടർക്ക് വേൾഡ് റെക്കോർഡ്
പത്തനംതിട്ട: 4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു…
Read More » - പ്രധാന വാര്‍ത്തകള്‍

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശുപാര്‍ശകളുമായി വകുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് 24 ശുപാർശകളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹങ്ങൾക്കും സമ്മേളനങ്ങള്‍ക്കും കെട്ടിടനികുതിയും ക്ലീനിംഗ് ഫീസും വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ എം.ജെ.…
Read More » - പ്രധാന വാര്‍ത്തകള്‍

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് വനിതകൾ; സാക്ഷരതാ മിഷനും കുടുംബശ്രീയും പ്ലോട്ടിൽ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് ആരംഭിക്കും; ബജറ്റ് അവതരണം ഫെബ്രുവരി 3 ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം കുറിക്കും. ബജറ്റ് അവതരണമാണ് സമ്മേളനത്തിൻ്റെ പ്രധാന അജണ്ട. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്.…
Read More » - പ്രധാന വാര്‍ത്തകള്‍

പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകണം; ലക്ഷ്യവുമായി യുവാക്കളുടെ സൈക്കിൾ യാത്ര
വയനാട് : വയനാട് അമ്പലവയൽ സ്വദേശികളായ റെജീഷും, നിജിനും ഒരു യാത്രയിലാണ്. ഇന്ത്യയൊട്ടാകെ സൈക്കിളിൽ സഞ്ചരിച്ച്, അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് 5 കുടുംബത്തിന് വീട് നിർമ്മിച്ച്…
Read More »























