Alex Antony
- പ്രധാന വാര്‍ത്തകള്‍

നിക്ഷേപത്തട്ടിപ്പ്; ബോള്‍ട്ടിന് നഷ്ടം കോടികൾ, ബാക്കിയുള്ളത് 9 ലക്ഷത്തോളം മാത്രം
കിങ്സ്റ്റണ്‍: ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടമായി. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12 ദശലക്ഷം ഡോളറാണ് (ഏകദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

നോറോവൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരാക്രം ദിവസ്’ ആഘോഷങ്ങളുടെ ഭാഗമായാണ് ദ്വീപുകൾക്ക് പേര് നൽകിയത്. സുഭാഷ് ചന്ദ്രബോസിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

വൈകല്യത്തിൽ തളരാത്ത പോരാളി; സ്കൈ ഡൈവിംഗിൽ നേട്ടം കുറിച്ച് മേജർ ദേവേന്ദർ പാൽ സിംഗ്
പഞ്ചാബ് : ‘യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ടു പോവുക’, കാർഗിൽ യുദ്ധസേനാ നായകനും, ഇന്ത്യയിലെ ആദ്യ ബ്ലേഡ് റണ്ണറുമായ മേജർ ദേവേന്ദർ പാൽ സിംഗിന്റെ വാക്കുകളാണിത്. ഇപ്പോഴിതാ വൈകല്യങ്ങളെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഹൈപ്പർലൂപ്പ് ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയം; ലക്ഷ്യം മണിക്കൂറിൽ 1000 കി മീ വേഗത
ഷാന്‍ഹായ്: കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ്…
Read More » - പ്രധാന വാര്‍ത്തകള്‍

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് അവതാർ 2; സ്വന്തമാക്കിയത് 16,000 കോടിയിലധികം
ആഗോള ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത പോരാട്ടം തുടർന്ന് ജെയിംസ് കാമറൂണിന്റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’. ചിത്രം ഇതുവരെ 16,000 കോടിയിലധികം (2 ബില്യൺ ഡോളർ)…
Read More » - പ്രധാന വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷം; പി കെ ഫിറോസ് അറസ്റ്റില്‍
കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രസീലിലെ യനോമാമി മേഖലയിൽ ആരോഗ്യ അടിയന്തരാവസ്ഥ
റിയോ: ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി…
Read More » - പ്രധാന വാര്‍ത്തകള്‍

കനത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈ
ദില്ലി: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്പോട്ടിഫൈ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ…
Read More » - പ്രധാന വാര്‍ത്തകള്‍

എറണാകുളത്ത് വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാടുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കം, ഛർദ്ദി…
Read More »






















