Libiya Joseph
- Idukki വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ‘കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകൻ; ED അന്വേഷിച്ച് കുളമാക്കരുത്’; രമേശ് ചെന്നിത്തല
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം അന്തർദേശീയ മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം…
Read More » - Idukki വാര്‍ത്തകള്‍

പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്
ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022…
Read More » - Idukki വാര്‍ത്തകള്‍

കടുത്ത പനി, പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തിയില്ല, ഇന്നത്തെ പരിപാടികൾ റദ്ദാക്കി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. പനിയെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പനി മൂലം പ്രതിപക്ഷ നേതാവ്…
Read More » - Idukki വാര്‍ത്തകള്‍

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. ഇന്ത്യൻ വംശജയായ സുനിത…
Read More » - Idukki വാര്‍ത്തകള്‍

കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. ദേശീയ റോഡ് സുരക്ഷാ മാസാചാരണം 2026-നോടനുബന്ധിച്ച് സംസ്ഥാനതല കാൽനട സുരക്ഷാ ക്യാമ്പയിൻ്റെ…
Read More » - Idukki വാര്‍ത്തകള്‍

അറക്കുളം നാട്ടുകൂട്ടം ഹിറ്റായി
ഇടുക്കിയുടെ മലനിരകളിലേക്കുള്ള പ്രവേശന കവാടമായ അറക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ നടന്ന “നാട്ടുകൂട്ടം” ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്തമായ ചർച്ചകൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. അറക്കുളത്തിൻ്റെ വികസന കാര്യങ്ങൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

അനധികൃതമായി പാൻ മസാലകൾ വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനും 15 പേർക്കെതിരെ കേസ്സെടുത്തു
എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം എക്സൈസ് ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് ,എക്സൈസ് ഇൻറ്റിലിജൻസ് സെൻട്രൽ സോൺ വിഭാഗം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാകേഷ് എന്നിവരുടെ…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ; ഇടുക്കിയിൽ മൂന്നാമത് ബ്രാഞ്ച് കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു
വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ. ഇടുക്കിയിൽ മൂന്നാമത് ബ്രാഞ്ച് കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. 2002-ൽ പ്രവർത്തനമാരംഭിച്ച പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ഗ്രേസ് ആക്സിസ്…
Read More » - Idukki വാര്‍ത്തകള്‍

സിഡിഎസ് ചെയർപേഴ്സൺമാർ ക്കും സി ഡി എസ് മെമ്പർമാർക്കും കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
കഴിഞ്ഞ മൂന്നുവർഷത്തെ സേവനത്തിനുശേഷം കട്ടപ്പന മുനിസിപ്പാ ലിറ്റിയിൽ നിന്ന് പിരിഞ്ഞുപോയ സിഡിഎസ് ചെയർപേഴ്സൺ മാർക്കും സി ഡി എസ് മെമ്പർമാർക്കും നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈസ്…
Read More » - Idukki വാര്‍ത്തകള്‍

വര്‍ഗീയ വിദ്വേഷ പ്രസംഗം; മന്ത്രി സജി ചെറിയാന് സി പി ഐ എമ്മിന് വീണ്ടും തലവേദന, മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്
മന്ത്രി സജി ചെറിയാന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയില്‍ പൊള്ളി സി പി ഐ എം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതരത്തിലുള്ള പ്രസ്താവനകള്‍…
Read More »























