Libiya Joseph
- Idukki വാര്‍ത്തകള്‍

സംശയകരമായ സാഹചര്യങ്ങൾ ഉടമകളെ അറിയിക്കണം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾക്ക് സുപ്രീം കോടതി നിർദേശം
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബാങ്കുകള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. സംശയകരമായ ഇടപാടുകള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്നും ഇതിന് ആവശ്യമായ സാങ്കേതികവിദ്യ ബാങ്കുകള്‍ വികസിപ്പിച്ചെടുക്കണമെന്നും സുപ്രീം…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ ബില്‍ഡിംഗിലെയും പുതിയ ബില്‍ഡിംഗിലെയും മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ നിറയ്ക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം നല്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എ.എം.ആര് ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ആന്റ് ലാബ് റീഏജന്റ്സ് ലഭ്യമാക്കുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഇന്ന് മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്
കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ…
Read More » - Idukki വാര്‍ത്തകള്‍

ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS
ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS. ഫെബ്രുവരി 12-ന് ചില കേന്ദ്ര ട്രേഡു യൂണിയനുകളും, സംയുക്ത കിസാൻ മോർച്ചയും ചേർന്ന്…
Read More » - Idukki വാര്‍ത്തകള്‍

പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. ടാര്‍ന്‍ തരണ്‍ ജില്ലയിലാണ് സംഭവം. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.…
Read More » - Idukki വാര്‍ത്തകള്‍

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…
Read More » - Idukki വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമെന്ന് ജോസ് കെ മാണി; മറുപടിയുമായി മാണി സി കാപ്പൻ
നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും…
Read More » - Idukki വാര്‍ത്തകള്‍

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ നിബന്ധനകളില്‍ മാറ്റം വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹെെക്കോടതി നിർദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍…
Read More »























