Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എ.എം.ആര്‍ ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ആന്റ് ലാബ് റീഏജന്റ്‌സ് ലഭ്യമാക്കുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഇന്ന് മുതല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ ഫോം നല്‍കുന്ന അവസാന തീയതി ഫെബ്രുവരി 25, 3 മണി വരെ. അന്നേദിവസം 4 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നോ പി. ആര്‍. ഒയില്‍ നിന്നോ ലഭിക്കും. ഫോണ്‍: 04862 299574













































































