Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ ബില്‍ഡിംഗിലെയും പുതിയ ബില്‍ഡിംഗിലെയും മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ നിറയ്ക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം നല്‍കുന്ന അവസാന തീയതി ഫെബ്രുവരി 25, വൈകുന്നേരം 3 മണി വരെയാണ്. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ടെന്‍ഡര്‍ തുറക്കും.കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നോ പി. ആര്‍. ഒയില്‍ നിന്നോ ലഭിക്കും. ഫോണ്‍: 04862 299574













































































