Libiya Joseph
- Idukki വാര്‍ത്തകള്‍

കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം നടത്തി
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം നടത്തി. ഭൗതിക ശാസ്ത്രം , ജീവശാസ്ത്രം , രസതന്ത്രം , ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള വ്യത്യസ്തങ്ങളായ നിരവധി…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1,36,000 പേർ : എഡിജിപി എസ് ശ്രീജിത്ത്
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1,36,000 പേർ : എഡിജിപി എസ് ശ്രീജിത്ത്. വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണംമണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ…
Read More » - Idukki വാര്‍ത്തകള്‍

കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾനിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം
അയ്യപ്പഭക്തർക്ക് സുഗമമായ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്.നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം…
Read More » - Idukki വാര്‍ത്തകള്‍

ദേവസ്വം ബോർഡ് ഡയറി പ്രകാശനം ചെയ്തു
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഓഫീസ് ഡയറി പ്ര…
Read More » 36 മത് ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി
പ്രൗഢഗംഭീരമായ വിളംബര ജാഥയോടുകൂടി ആരംഭിച്ച 36 മത് ഇടുക്കി റവന്യൂജില്ലാ നമുക്ക് കലോത്സവത്തിന്റെ ഉദ്ഘാടനം വർണ്ണശബളമായ ചടങ്ങുകളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിർണ്ണാക്കുന്നേൽ കലോത്സവത്തിന്റെ…
Read More »- Idukki വാര്‍ത്തകള്‍

ശബരിമല – സമയക്രമം
വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല നട തുറന്നു;ദർശന സുകൃതം നേടി ആയിരങ്ങൾ
മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി …
Read More » - Idukki വാര്‍ത്തകള്‍

സേഫ് സോൺ പദ്ധതി സബ് കൺട്രോൾ ഓഫീസ് കുട്ടിക്കാനത്ത് പ്രവർത്തനം ആരംഭിച്ചു
ശബരിമല മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മുൻവർഷങ്ങളിലേതു പോലെ അയ്യപ്പഭക്തരുടെ വാഹന യാത്ര സുഗമവും അപകടരഹിതവുമാക്കുന്നതിലേക്ക് കേരള മോട്ടോർ വാഹന വകുപ്പ് ഈ വർഷവും സേഫ് സോൺ പദ്ധതി …
Read More » - Idukki വാര്‍ത്തകള്‍

ബാങ്കേഴ്സ് മീറ്റ് ചെറുതോണിയില്‍ 19ന്
ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബാങ്കേഴ്സ് മീറ്റ് നവംബര്‍ 19ന് ചെറുതോണിയില്‍ സംഘടിപ്പിക്കും. നിലവിലുള്ള സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്ക്കും ബാങ്ക് വായ്പയും…
Read More » - Idukki വാര്‍ത്തകള്‍

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 15/11/2025*അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ഇടുക്കി (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »






















