പ്രധാന വാര്‍ത്തകള്‍
Top Stories
-

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ, ഇടുക്കി ജില്ലയിൽ അഴുത (ആണ്1, പെണ് 1 ), ഇളംദേശം (ആണ്1, പെണ് 1 ), ദേവികുളം (പെണ് 1), കട്ടപ്പന (പെണ് 1), …
Read More » -

മൂന്നാറിനെ മാലിന്യ മുക്തമാക്കാൻ ആക്ഷൻ പ്ലാൻ രൂപീകരിക്കും :ജില്ലാ കളക്ടർ
മൂന്നാർ വിനോദസഞ്ചാര മേഖലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദ്ദേശിച്ചു.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ തുടർ പ്രവർത്തനം എന്ന…
Read More » -

ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. റോഡ് പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ കളക്ടറുടെ…
Read More » -

അർജുന്റെ കുടുംബം നൽകിയ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന്…
Read More » -

മഴ സജീവമാവുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ…
Read More » -

മുല്ലപ്പെരിയാർ അണക്കട്ടിന്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പോലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി
മുല്ലപ്പെരിയാർ അണക്കട്ടിൻറെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പോലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി. മുപ്പത്തിയൊൻപത് ലക്ഷം രൂപ ചെവഴിച്ചാണ് പുതിയ ബോട്ട് വാങ്ങി തേക്കടിയിലെത്തിച്ചത്തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗവും…
Read More » -

ഇടുക്കിയിലെ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമായി.കൊന്നത്തടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി.
ഇടുക്കിയിലെ ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലെകുരുമുളക്, ഏലം, കൊക്കോ, പച്ചക്കറികള്‍ എന്നിവയുടെ ഇലകളാണ് വെട്ടുകിളികള്‍ തിന്ന് തീര്‍ക്കുന്നത്. നാണ്യവിളകളും ഭക്ഷ്യവിളകളും വെട്ടുകിളികൾ കൂട്ടത്തോടെയെത്തി നിന്നു നശിപ്പിക്കുകയാണ്. കൊന്നത്തടി പഞ്ചായത്തിലെപൊൻമുടി, ഇരുമലക്കപ,…
Read More » -

അധ്യാപക കലോത്സവം നടന്നു
കെ പി എസ് ടി എയുടെ നേതൃത്വത്തിൽ അധ്യാപക കലോത്സവം തോക്കുപാറ ഗവൺമെന്റ് സ്കൂളിൽ നടന്നു. ഗാന്ധി അനുസ്മരണം, ബോധവൽക്കരണ ക്ലാസ്സ്, ജില്ലാതല സ്വദേശ് മെഗാ ക്വിസ്സ്…
Read More » -

തമിഴ്നാട്ടിലെ തേനിയിൽ നിന്നും ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിമോഷ്ടിച്ച് കടത്താൻ ശ്രമം ഒരാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11:40 ആയിരുന്നു സംഭവം നടന്നത് കുട്ടിക്കാനത്ത് ചായ കുടിക്കാനായി ഇറങ്ങിയ ലോറിജീവനക്കാർ ലോറി ഓഫ് ആക്കാതെ ഹാൻഡ് ബ്രേക്ക് ഇട്ട് ഇറങ്ങിയ സമയം മോഷ്ടാവ്…
Read More » -

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി സ്കൂളിൽ പ്യുവർ ലിവിംഗ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ യുവർ ലിവിങ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു. പേഴ്സണൽ ഹൈജീൻ മെനസ്ച്ചുറൽ ഹൈജീൻ…
Read More »





















