പ്രധാന വാര്‍ത്തകള്‍
Top Stories
-

‘കത്ത് കിട്ടി, മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ ഏറെ സന്തോഷം’: പ്രതികരിച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര് വിഷയത്തില്‍ മുഖ്യമന്ത്രി…
Read More » -

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്…
Read More » -

സാമൂഹിക പ്രതിബദ്ധത ഉള്ള യുവജനങ്ങൾ രാഷ്ട്രീയത്തിന്റെ നട്ടെല്ലായി മാറണം – യൂത്ത് ഫ്രണ്ട് (എം)
ഇരട്ടയാർ : സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ വരും കാലഘട്ടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും, ഈ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തികളായി മാറുകയും വേണമെന്ന് കേരള കോൺഗ്രസ്…
Read More » -

ഇടുക്കിയിൽ പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു.
നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന്…
Read More » -

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ വണ്ടിപ്പെരിയാറിനെ വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് പ്രശസ്ത പൂഞ്ഞാർ കോയിക്കൽ ദേവസ്വം…
Read More » -

കാട്ട്പന്നി കൂട്ടങ്ങൾ ബൈക്കിന് കുറുകെ ചാടി ഇടിച്ചതിൽ യുവാവിന് പരിക്ക്
വണ്ടിപ്പെരിയാർ: കാട്ട് പന്നിക്കൂട്ടങ്ങൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വീണ് യുവാവിന് പരിക്ക് മുങ്കിലാർ സ്വദേശി.അസ്മാ മൻസിൽ ഹാരിസ് റഹ്മാനാണ് (29) പരിക്ക് പറ്റിയത്.…
Read More » -

എസ്റ്റേറ്റ് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
കട്ടപ്പന : മേരികുളം അയ്യരു പാറ നെടുംപറമ്പിൽ എസ്റ്റേറ്റ് മാനേജർവൈക്കം പടിഞ്ഞാറെ നടതോട്ടുവശം തായി പുറത്ത് വീട്ടിൽ സുജിത് [38] ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു അവിവാഹിതനാണ്.ഇവിടുത്തെ ഏലം…
Read More » -

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നും പട്ടിക വിഭാഗം ഉപസംവരണത്തിന് എതിരെ സർക്കാർ നിയമം പാസാക്കണമെന്നും
സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് കട്ടപ്പനയിൽ പറഞ്ഞുജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നിയമ സഭ ചർച്ച ചെയ്യണമെന്നും പട്ടിക വിഭാഗം ഉപസംവരണത്തിന് എതിരെ സർക്കാർ നിയമം പാസാക്കണമെന്നും സി എസ് ഡി എസ്…
Read More » വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം
വണ്ടിപ്പെരിയാർ വള്ളക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം കഴിഞ്ഞ ദിവസം വള്ളക്കട് മറ്റക്കര ഷാജിയുടെ കൃഷിയിടത്തിലെത്തി യ കാട്ടാന വ്യാപക കൃഷി നാശം വരുത്തി. വനം…
Read More »-

കട്ടപ്പനയിൽ പോക്സോ കേസിൽ പിടിയിലായ തോപ്രാംകുടി സ്വദേശി സണ്ണി ജോസഫ് ഏത് ചർച്ചിലെ പാസ്റ്ററാണന്ന് വ്യക്തമാക്കണമെന്ന് ക്രിസ്ത്യൻ ഐക്യവേദി
കട്ടപ്പനയിൽ പോലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഡ്ജിൽ മുറിയെടുത്ത വ്യക്തി പാസ്റ്ററാണ് എന്ന പേരിൽ ചാനലുകളിലും നവമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയുണ്ടായി . ചാനലുകളിലും നവമാധ്യമങ്ങളിലും പാസ്റ്റർ…
Read More »




















