എസ്റ്റേറ്റ് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു


കട്ടപ്പന : മേരികുളം അയ്യരു പാറ നെടുംപറമ്പിൽ എസ്റ്റേറ്റ് മാനേജർ
വൈക്കം പടിഞ്ഞാറെ നടതോട്ടുവശം തായി പുറത്ത് വീട്ടിൽ സുജിത് [38] ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു അവിവാഹിതനാ
ണ്.
ഇവിടുത്തെ ഏലം എസ്റ്റേറ്റിൽ കഴിഞ്ഞ 12 വർഷമായി കമ്പ്യൂട്ടർ ജോലി കൾ ചെയ്തുവരി കയായിരുന്ന ഇദ്ധേഹം കഴിഞ്ഞ രണ്ടു വർഷമായി മാനേജർ തസ്തിക യിലാണ് ജോലി നോക്കി വരുന്നത്.
ഉപ്പുതറ പോലീസെ ത്തിമേൽ നടപടികൾ പൂർത്തി യാക്കുകയും മുതദ്ധേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്കു മറ്റുകയുമായിരുന്നു.
മരണത്തിൽ സംശയക രമായി ഒന്നും ഇല്ലന്നു പോലീസ് പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളേ ജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മുതദ്ധേഹം ബന്ധുക്കൾ ക്കു വിട്ടു നൽകി.
സംസ്കാരം ഇന്ന് രാവിലെ 10 ന് വൈക്കം തായി പുറത്ത് വീട്ടുവളപ്പിൽ.
ഫിനാൻസ് കമ്പനി തട്ടിപ്പുമായി ബന്ധപെട്ട് നെടുംപറമ്പ് ഉടമകൾ ജയിലിലായതിനാൽ കഴിഞ്ഞ രണ്ട് വർഷ മായി ഇവിടുത്തെ എസ്റ്റേറ്റ് പ്രവർത്തിക്കുന്നില്ല.