പീരിമേട്
പീരിമേട്
മാരക ലഹരി വസ്തുക്കളുമായി 22 കാരിയും കൂട്ടാളികളും ഇടുക്കിയിൽ പിടിയിൽ
രണ്ട് അര ഗ്രാം എംഡിഎംഎ യുമായി തിരുവനന്തപുരം സ്വദേശികളായ സ്ത്രീ അടക്കം അഞ്ച് പേരെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി. കുമിളി ചെക്പോസ്റ്റ് നിർത്താതെ പോയ വാഹനം…
Read More »കട്ടപ്പനയിൽ കെ.എസ്.യുവിൻ്റെ കൊടിമരം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകർത്തു
കട്ടപ്പന: കെ.എസ്.യു കൊടിമരം തകര്‍ത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.കട്ടപ്പന പഴയ സ്റ്റാന്‍ഡിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരമാണ് ഇന്ന് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തകര്‍ത്തത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പൈനാവില്‍…
Read More »എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു
ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം…
Read More »CPIM ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിയിൽ ഇന്ന് തുടക്കം
കുമളി: ജില്ലയിലെ കരുത്തുറ്റ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ആദ്യമായി ആതിഥ്യമരുളുന്ന കുമളി ആവേശക്കൊടുമുടിയിൽ. കാർഷിക–- തോട്ടം മേഖലയുടെ ഈറ്റില്ലമായ കുമളി തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമ്മേളനം…
Read More »തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; നാലുപേര്‍ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആര്.കെ.വി.എം. പടക്കനിര്‍മാണ ശാലയില്‍ ശനിയാഴ്ച രാവിലെ…
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ
കട്ടപ്പന : മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പൊലീസ് പിടിയിൽ. നെടുങ്കണ്ടം സ്വദേശി അൻവർഷയെയാണ് പൊലീസ് പിടി കൂടിയത്.സംഭവത്തില്‍…
Read More »-

ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം
കുവൈറ്റ്: ഓ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തുന്നു. 31 ന് സൂം മീറ്റിങ് വഴിയാണ് അനുസ്മരണ യോഗം നടക്കുന്നത്. കോൺഗ്രസ്…
Read More » കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനുവും സംഘവും വണ്ടിപ്പെരിയാറിൽ അറസ്റ്റിലായി; പ്രതികളെ ആലപ്പുഴ പൊലീസിന് കൈമാറും
കട്ടപ്പന: ആലപ്പുഴ ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കുപ്രസിദ്ധ ഗുണ്ടകൾ ഉൾപ്പെടെ 5 പേരെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി. ആര്യാട് കൈതത്തിൽ…
Read More »ചത്ത കോഴികളെ പെരിയാർ നദിയിൽ തള്ളി
വണ്ടിപ്പെരിയാർ: വള്ളക്കടവ് ചപ്പാത്തിന് സമീപം സാമൂഹ്യവിരുദ്ധർ ചത്ത ഇറച്ചി കോഴികളെ പെരിയാർ നദിയിൽ തള്ളിയാതായി പരാതി. കച്ചവടത്തിനായി കോഴിയെ കൊണ്ടുവരുന്ന വാഹനത്തിൽ നിന്നുമാണ് നദിയിലേക്ക് തള്ളിയിരിക്കുന്നത്.ക്രിസ്മസ് കച്ചവടത്തിനായി…
Read More »-

ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ന് മുതല്‍ 2022 ഫെബ്രുവരി 28 വരെ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20…
Read More »












