Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍

കട്ടപ്പനയിൽ കെ.എസ്.യുവിൻ്റെ കൊടിമരം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകർത്തു



കട്ടപ്പന: കെ.എസ്.യു കൊടിമരം തകര്‍ത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.
കട്ടപ്പന പഴയ സ്റ്റാന്‍ഡിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരമാണ് ഇന്ന് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തകര്‍ത്തത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പൈനാവില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ ഇന്ന് വൈകിട്ട് ആറോടെയാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നത്. പ്രകടനത്തിനിടെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!