താലൂക്കുകള്‍
Taluks
മുല്ലപ്പെരിയാർ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു ; ഒരു ഷട്ടർ തുറന്നു
മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (23) രാവിലെ 8 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ 0.30m ഉയർത്തി 397 ക്യുമെക്സ് ജലം പുറത്തു…
Read More »മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് എം പിമാർ
കട്ടപ്പന :മുല്ലപ്പെരിയാർ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതിൽ മുൻ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും ,ഡീൻ കുര്യാക്കോസ് എം.പിയും പ്രതിഷേധിച്ചു.മൂന്നു ദിവസം മുൻപ് ചീഫ് സെക്രട്ടറിയ്ക്കും, കളക്ടർക്കും…
Read More »ലൈനിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം
കട്ടപ്പന: നഗരത്തിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.നിർമ്മലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി ജേക്കബാണ് (ബെന്നി 52 ) മരിച്ചത്.ലൈനിലെ തകരാർ പരിഹരിക്കുന്ന ശ്രമത്തിനിടെ…
Read More »കുളമാവ് നവോദയാ സ്കൂളിന് സമീപം രാജവെമ്പാലയുടെ സാന്നിധ്യം, ഈ മേഖലയിൽ പാമ്പിനെ കാണുന്നത് ഇത് രണ്ടാം തവണ.
കുളമാവ്:കുളമാവ് നവോദയാ സ്കൂളിന് സമീപം രാജവെമ്പാലയുടെ സാന്നിധ്യം.ഞായറാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാരെ കണ്ടതോടെ പാമ്പ് കാട്ടിലേക്ക് മറഞ്ഞു.കഴിഞ്ഞമാസവും സമീപ പ്രദേശത്ത് രാജവെമ്പാലയെ കണ്ടിരുന്നു.അന്നും നിമിഷങ്ങള്‍ക്കകം കാട്ടിലേക്ക് മറയുകയായിരുന്നു
Read More »വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി, സംഭവം തൊടുപുഴയിൽ
കാഞ്ഞാറിൽ വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞാര്‍ സ്വദേശി ഷെരീഫാ ബീവിക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരനായ മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചതായി ഷെരീഫയുടെ…
Read More »മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയിൽ; ജലനിരപ്പ് 140 അടിക്ക് മുകളിൽ ഉയര്‍ത്തരുതെന്ന് കേരളത്തിന്റെ ആവശ്യം
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു.…
Read More »കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിച്ചു; ഡ്രൈവർക്ക് സാരമായ പരിക്ക്
അടിമാലി: ഖജനാപ്പാറക്ക് സമീപം മീന്‍ വില്പനക്കാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം.ഓട്ടോറിക്ഷയില്‍ പച്ചമീന്‍ കച്ചവടം ചെയ്യുന്ന ഖജനാപ്പാറ വെള്ളിവിളന്താല് വലിയപറമ്പിൽ സജിക്കാണ് സാരമായി പരിക്കേറ്റത്.…
Read More »വൻമരം ഷട്ടറിനടുത്തേക്ക് ഒഴുകിയെത്തി.ഡാം സേഫ്റ്റി വിഭാഗത്തിന്റെ അവസരോചിത ഇടപെടൽ പ്രതിസന്ധി ഒഴിവാക്കി.
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്മരം. അതിവേഗത്തിൽ കെഎസ്ഇബി ഇടപെട്ട് ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബിക്ക്…
Read More »പ്രണയത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതിയ്ക്കും പൊള്ളലേറ്റു.കുറ്റകൃത്യത്തിന് ശേഷം വീട്ടിലെത്തിയ യുവതി ഭർത്താവിനോട് പറഞ്ഞത് ‘തിളച്ച കഞ്ഞിവെള്ളം വീണ് പരിക്കേറ്റെന്ന്’ ഒടുവിൽ പിടിയിലായത് അഞ്ചാം നാൾ
ഇടുക്കി :പ്രണയത്തിൽനിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം മടങ്ങിയത് ഭർതൃവീട്ടിലേക്ക്.പള്ളി മുറ്റത്ത് വച്ച് ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു.ഇതോടെ…
Read More »മുല്ലപ്പെരിയാർ;കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ മനുഷ്യ ചങ്ങല ഇന്ന് വണ്ടിപ്പെരിയാറ്റിൽ
വണ്ടിപ്പെരിയാര്‍: ‘ മുല്ലപ്പെരിയാറില്‍ പുതി ഡാം… കേരളത്തിന് സുരക്ഷ.. തമിഴ് നാടിന് ജലം ‘ എന്ന സന്ദേശമുയര്‍ത്തി ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ…
Read More »











